"അക്വേയസ് സൊല്യൂഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Aqueous solution" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{prettyurl|Aqueous solution}}
ജലം [[ലായകം|ലായകമായി]] ഉപയോഗിക്കുന്ന ലായനിയാണ് '''ജലീയ ലായനി.''' പ്രസക്തമായ [[സൂത്രവാക്യം|രാസസൂത്രവാക്യത്തിലേക്ക്]] (aq) ചേർത്താണ് ഇത് കൂടുതലും [[രാസസമവാക്യം|രാസ സമവാക്യങ്ങളിൽ]] കാണിക്കുന്നത്. ഉദാഹരണത്തിന്, വെള്ളത്തിൽ [[സോഡിയം ക്ലോറൈഡ്]] ലയിക്കുമ്പോൾ {{chem2|Na+(aq) + Cl−(aq)}} എന്ന് എഴുതുന്നതിൽ, അർത്ഥം വെള്ളവുമായി ബന്ധപ്പെട്ടതോ അലിഞ്ഞുചേർന്നതോ എന്നാണ്. വെള്ളം ഒരു മികച്ച ലായകവും സ്വാഭാവികമായും സമൃദ്ധവുമാണ് എന്നതിനാൽ ഇത് [[രസതന്ത്രം|രസതന്ത്രത്തിലെ]] സർവ്വിക ലായകമാണ്. [[പി.എച്ച്. മൂല്യം|7.0 പി.എച്ച്]] ഉള്ള വെള്ളത്തിലാണ് ജലീയലായനിയുണ്ടാക്കുന്നത്. ഇവിടെ, ഹൈഡ്രജൻ അയോണുകൾ ( H+) ഹൈഡ്രോക്സൈഡ് അയോണുകൾ ( OH-) എന്നിവ [[ആസിഡ് ബേസ് സിദ്ധാന്തം|അർഹീനിയസ് ബാലൻസിലാണ്]] (10−7).
 
Line 20 ⟶ 21:
* [[ആസിഡ് ബേസ് സിദ്ധാന്തം|ആസിഡ്-ബേസ് പ്രതികരണം]]
* [[ലേയത്വം]]
*
 
== അവലംബം ==
{{Reflist}}
 
 
* {{Cite book|title=Chemistry|last=Zumdahl|first=Steven S.|date=1997|publisher=[[Houghton Mifflin Company]]|isbn=9780669417944|edition=4th|location=Boston, MA|pages=133-145}}
[[വർഗ്ഗം:ലായനികൾ]]
"https://ml.wikipedia.org/wiki/അക്വേയസ്_സൊല്യൂഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്