"ചിത്താരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇന്നത്തെ അവസ്ഥ: കോപ്പി റൈറ്റ് ‌-
വരി 5:
 
== ഉത്ഭവം ==
ജില്ലയിലെ ചെട്ടിയാംചാൽ പ്രദേശത്തുള്ള ഇരിയ വാഴുന്നോറുടെയും പട്ടമ്മാരുടെയും കുളങ്ങളാണ് ചിത്താരിപ്പുഴയുടെ ഉത്ഭവകേന്ദ്രം. ചെറമ്പ, തായ്കോളം, പുല്ലൂർ എന്നീ ചെറു നദികൾ കൂടിചേർന്നാണ് ഈ പുഴ രൂപമെടുക്കുന്നത്.<ref>{{Cite web|url=https://aaartsmalayalam.blogspot.com/p/blog-page_37.html|title=മലയാള വാതിൽ: ജില്ലാ നദികൾ|access-date=2021-07-11}}</ref> ഈ നദിയുടെ പോഷക നദികൾ കാലന്ദ്, ബേക്കൽ പുഴ, ചിറ്റാരിത്തോട് എന്നിവയാണ്.
 
== പതനം ==
"https://ml.wikipedia.org/wiki/ചിത്താരിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്