"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2401:4900:32F4:5E5E:0:0:422:ECB2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irshadpp സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
അക്ഷരപിശക് മാറ്റി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Hagia Sophia}}
{{ infobox building
| building_name = ഹഗിയ സോഫിയ (അയ സോഫിയ)
| native_building_name=
| image =Aya sofya.jpg
| former_names = സാന്റ സോഫിയ, അയ സോഫിയ, സെന്റ് സോഫിയ
| map_type =
| building_type = ആരാധനാലയം
വരി 38:
| website = https://muze.gen.tr/muze-detay/ayasofya
}}
[[തുർക്കി|തുർക്കിയിലെ]] [[ഇസ്താംബുൾ|ഇസ്താംബുളിൽ]] സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ആരാധനാലയമാണ്‌ '''ഹഗിയ സോഫിയ''' അഥവാ '''അയ സോഫിയ''' ({{Lang-el|Ἁγία Σοφία}}, "[[Holy Wisdom]]"; {{lang-la|Sancta Sophia}} അല്ലെങ്കിൽ ''Sancta Sapientia''; {{lang-tr|Aya Sofya}}). ആദ്യകാല ആരാധനാലയംഗ്രീക്ക് പിന്നീട്ഓർത്തഓർത്തഡോക്സ് ഒരുദേവാലയം മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടു. [[എ.ഡി.532]] നും [[എ.ഡി.537|537]]നുമിടയ്ക്ക് [[ബൈസാന്തിയൻ സാമ്രാജ്യം|ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ]] അധിപനായിരുന്ന [[ജെസ്റ്റിനിൻ|ജെസ്റ്റിനിനാണ്]] ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കത്തീഡ്രലുമായിരുന്നു ഇത്. 2020 ജൂലായ്‌ 11ന് ഉർദുഗാന്റെ നേതൃത്വത്തിലുള്ള തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായിമസ്ജിദ് പ്രഖ്യാപിച്ച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.
 
360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ]] ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു [[മസ്ജിദ്|മുസ്ലിം പള്ളിയായും]], 1935-ൽ ഒരു [[സംഗ്രഹാലയം|മ്യൂസിയമായും]] മാറ്റപ്പെട്ടു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. ഇന്ന് ഇതൊരു മുസ്ലിം പള്ളിയാണ്.മസ്ജിദ്
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്