"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 29:
== പ്രധാന വ്യക്തികൾ ==
 
* [[കുഴൂർ നാരായണ മാരാർ]] ഭാരത സർക്കാർ, 2010 ൽ പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യത്തിലെ കുലപതി.
 
* [[ഗോപി കുഴൂർ]] മലയാളത്തിലെ ചലച്ചിത്ര നിരൂപണത്തിനു അടിത്തറയിട്ട ഒരാൾ. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ.
 
* [[ഡോ.ടി. ഐ. രാധാകൃഷ്ണൻ]] ലോകപ്രശസ്തനായ ഡോ. ടി. ഐ. രാധാകൃഷ്ണന്റെ ജന്മദേശമാണു കുഴൂർ. കുഴൂർ വായനശാല ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന വ്യക്തിയാണു ഡോ. ടി. ഐ. രാധാകൃഷ്ണൻ.
 
* [[കുഴൂർ വിൽസൺ]] കവിയും, സാഹിത്യത്തിനുള്ള കേരള സംസ്ഥാന യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവുമായ കുഴൂർ വിൽസൺ ജനിച്ചതും വളർന്നതും കുഴൂരിലാണുകുഴൂരിലാണ്.
 
* [[ജോജു ജോർജ്]] പ്രശസ്ത സിനിമാ താരം ജോജു ജോർജ്ജിന്റെ ജന്മസ്ഥലമാണുജന്മസ്ഥലമാണ് കുഴൂർ
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്