"കെ.ഇ.എൻ. കുഞ്ഞഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: പെരുമണ്ണ എന്ന ഗ്രാമം, മുക്കത്തിന് അടുത്ത് അല്ല പെരുമണ്ണ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
 
== ജീവിതരേഖ==
കോഴിക്കോട് ജില്ലയിൽ മുക്കത്തിനടുത്ത് പെരുമണ്ണ എന്ന ഗ്രാമത്തിൽ ജനനം. പരേതരായ ആയിശ ബീവി ഉമ്മ മാതാവും നെരോത്ത് കെ. ഇ അബൂബക്കർ പിതാവുമാണ്‌. കോഴിക്കോട് ദേവഗിരി കോളേജിലും കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിലുമായി പഠനം. മലയാളസാഹിത്യത്തിൽ എം.എ., എംഫിൽ ബിരുദങ്ങൾ. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. തുടർന്ന് ഫറുക്ക് കോളേജിൽ മലയാളവിഭാഗത്തിൽ ചേർന്നു, വകുപ്പുമേധാവിയായി 2011ൽ പിരിഞ്ഞു. വിദ്യാർത്ഥിജീവിതകാലത്തുതന്നെ പ്രസംഗത്തിലും എഴുത്തിലും സജീവമായിരുന്നു.
 
==വിവരണം==
"https://ml.wikipedia.org/wiki/കെ.ഇ.എൻ._കുഞ്ഞഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്