"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ഗമെൽ അബ്ദെൽ നാസറീലെ ഉള്ളടക്കം ഇവിടേക്ക് ചേർത്തു
വരി 95:
|signature = Nasser(PresidentofEgypt).jpg
}}
[[ഈജിപ്റ്റ്|ഈജിപ്തിന്റെ]] രണ്ടാമത്തെ പ്രസിഡന്റായിരുന്നു 1956 മുതൽ 1970 വരെ ഭരിച്ച '''ഗമാൽ അബ്ദുന്നാസർ''' അഥവാ '''ജമാൽ അബ്ദുന്നാസർ''' ({{lang-en|Gamal Abdel Nasser Hussein}}). [[Arabic language|Arabic]]: جمال عبد الناصر حسين‎; 15 ജനുവരി 1918 - 28 സെപ്റ്റംബർ 1970) <ref>{{Cite journal|last=Rubin|first=Barry|date=1982|title=America and the Egyptian Revolution, 1950-1957|journal=Political Science Quarterly|volume=Vol. 97 No. 1|pages=73}}</ref> [[1952-ലെ ഈജിപ്ഷ്യൻ വിപ്ലവം|1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ]] മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ.<ref>{{Cite book|title=Land reform and development in the Middle East. A study of Egypt, Syria, and Iraq|last=Warriner|first=Doreen|publisher=Oxford Univ. Pr.|year=1962|location=London|pages=238}}</ref>1953-ൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന [[മുഹമ്മദ് നജീബ് (ഈജിപ്ത്)|മുഹമ്മദ് നജീബിനെ]] വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു.
(1918 ജനുവരി 15–1970 സെപ്റ്റംബർ 28). [[1952-ലെ ഈജിപ്ഷ്യൻ വിപ്ലവം|1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ]] മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ. 1953-ൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന [[മുഹമ്മദ് നജീബ് (ഈജിപ്ത്)|മുഹമ്മദ് നജീബിനെ]] വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു.
 
[[അറബ് ദേശീയത]], [[ചേരിചേരായ്മ]], [[സോഷ്യലിസം]] തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടിയ ഗമാൽ അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെട്ടു. ചേരിചേരാനയത്തിന്റെ പേരിൽ [[അസ്വാൻഅസ്‌വാൻ]] അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് [[സൂയസ് കനാൽ]] [[സൂയസ് പ്രതിസന്ധി|ദേശസാത്ക്കരണത്തിലൂടെ]] ഗമാൽ പകരം ചോദിച്ചു. [[ജവഹർലാൽ നെഹ്രു]], [[ടിറ്റോ]] തുടങ്ങിയവരോടൊപ്പം [[ചേരിചേരാ പ്രസ്ഥാനം|ചേരിചേരാ പ്രസ്ഥാനത്തിന്]] നേതൃത്വം നൽകിയിരുന്നതിൽ പ്രമുഖനായിരുന്നു ഗമാൽ.
"https://ml.wikipedia.org/wiki/ഗമാൽ_അബ്ദുന്നാസർ_(ഈജിപ്ത്)" എന്ന താളിൽനിന്ന് ശേഖരിച്ചത്