"സംവാദം:കോപ്റ്റിക് കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
ഇതിലെ ആദ്യത്തെ വിശദീകരണവും
https://www.collinsdictionary.com/amp/english/autocephalous [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 05:11, 30 ജൂൺ 2021 (UTC)
 
:ഇതിൽ ആദ്യത്തെ ലേഖനം മുഴുവൻ Eastern Orthodox Church-നെ പറ്റി ആണെന്ന് തോന്നുന്നു. രണ്ടാമത്തെ കോളിൻസ് ഡിക്ഷണറിയിലെ അവ്യക്ത പരാമർശമാണ്. ഞാൻ ഇവിടെ ചോദിക്കുന്നത് //കത്തോലിക്കാ സഭയിലെ പാത്രിയർക്കൽ സഭകൾ സ്വയംശീർഷകം ആണ്// എന്നതിന് എവിടെയാണ് തെളിവ്? കത്തോലിക്കാ സഭയിലെ പാത്രിയർക്കൽ സഭകൾ ഏതെങ്കിലും സ്വയംശീർഷകം ആണെന്ന് അവർ തന്നെ അവകാശപ്പെടുന്നുണ്ടോ ? '''കാരണം ആഗോള കത്തോലിക്കാസഭാ സംവിധാനത്തിൽ സ്വയാധികാര സഭ എന്ന പദവി കണ്ടിട്ടുണ്ട്. എന്നാൽ സ്വയംശീർഷക സഭ എന്ന പദവി കണ്ടിട്ടില്ല.''' അതിനാൽ ആഗോള കത്തോലിക്കാസഭയിൽ സ്വയംശീർഷക സഭകൾ നിലനിൽക്കുന്നു എന്നതിനുള്ള തെളിവുകളാണ് വേണ്ടത് ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 05:29, 30 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കോപ്റ്റിക്_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോപ്റ്റിക് കത്തോലിക്കാ സഭ" താളിലേക്ക് മടങ്ങുക.