"ജൂൺ 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:3A80:193E:5320:14D9:3499:EA7D:31B1 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3355365 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) Fixing an encoding error
 
വരി 6:
<onlyinclude>
*[[1098]] - [[ഒന്നാം കുരിശുയുദ്ധം|ഒന്നാം കുരിശുയുദ്ധത്തിലെ]] പോരാളികൾ [[മുസൽ|മുസലിലെ]] [[കെർബോഗ|കെർബോഗയെ]]പരാജയപ്പെടുത്തി.
*[[1243]] - [[ഇന്നസെന്റ് അഞ്ചാമൻ|ഇന്നസെൻ്റ് അഞ്ചാമൻ]] [[മാർപ്പാപ്പ|മാർപ്പാപ്പയായി]].
*[[1519]] - [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധ റോമാസാമ്രാജ്യത്തിന്റെറോമാസാമ്രാജ്യത്തിൻ്റെ]] ചക്രവർത്തിയായി [[ചാൾസ് അഞ്ചാമൻ]] തെരഞ്ഞെടുക്കപ്പെട്ടു.
*[[1635]] - [[ഗ്വാഡെലപ്]] [[ഫ്രാൻസ്|ഫ്രഞ്ച്]] കോളനിയായി.
*[[1651]] - [[പതിനേഴാം നൂറ്റാണ്ട്|പതിനേഴാം നൂറ്റാണ്ടിലെ]] ഏറ്റവും വലിയ യുദ്ധമായ [[ബെറെസ്റ്റെച്കോ യുദ്ധം|ബെറെസ്റ്റെച്കോ യുദ്ധത്തിന്റെയുദ്ധത്തിൻ്റെ]] ആരംഭം. [[പോളണ്ട്|പോളണ്ടും]] [[യുക്രൈൻ|യുക്രൈനും]] തമ്മിലായിരുന്നു ഈ യുദ്ധം.
*[[1881]] - [[ഓസ്ട്രിയ|ഓസ്ട്രിയയും]] [[സെർബിയ|സെർബിയയും]] തമ്മിൽ രഹസ്യ ഉടമ്പടി ഒപ്പു വച്ചു.
*[[1895]] - [[സെണ്ട്രൽ അമേരിക്കൻ യൂണിയൻ|സെണ്ട്രൽ അമേരിക്കൻ യൂണിയനിൽ]] നിന്നും [[എൽ സാൽ‌വഡോർ]], [[ഹോണ്ടുറാസ്]], [[നിക്കരാഗ്വ]] എന്നീ രാജ്യങ്ങൾ ഉടലെടുത്തു.
*[[1914]] - [[ഓസ്ട്രിയ|ഓസ്ട്രിയയീൽ]] [[ആർച്ച് ഡ്യൂക്ക്]] ആയിരുന്ന [[ഫ്രാൻസ് ഫെർഡിനാന്റ്|ഫ്രാൻസ് ഫെർഡിനാന്റുംഫെർഡിനാൻ്റും]] ഭാര്യയും [[സരാജെവോ|സരാജെവോയിൽ]] വധിക്കപ്പെട്ടു. [[ഗാവ്രിലോ പ്രിൻസിപ്]] എന്ന [[സെർബിയ|സെർബിയൻ]] ദേശീയവാദിയായിരുന്നു ഇതിനു പിന്നിൽ. ഈ സംഭവം [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിന്‌]] തുടക്കമിട്ടു.
*[[1919]] - [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിന്‌]] ഔപചാരിക അന്ത്യം കുറിച്ച [[വെഴ്സായ് ഉടമ്പടി]] [[ഫ്രാൻസ്|ഫ്രാൻസിൽ]] ഒപ്പു വക്കപ്പെട്ടു. [[ബ്രിട്ടൺ]], ഫ്രാൻസ്, [[ഇറ്റലി]], [[അമേരിക്ക]] എന്നീ രാജ്യങ്ങൾ ഒരു ഭാഗത്തും, [[ജർമ്മനി]], [[ഓസ്ട്രിയ-ഹംഗറി]] എന്നിവ മറുഭാഗത്തുമായാണ്‌ സന്ധി ഒപ്പു വക്കപ്പെട്ടത്.
*[[1922]] - [[ഐറിഷ് ആഭ്യന്തരയുദ്ധം|ഐറിഷ് ആഭ്യന്തരയുദ്ധത്തിന്റെആഭ്യന്തരയുദ്ധത്തിൻ്റെ]] ആരംഭം.
*[[1938]] - 450 [[മെട്രിക് ടൺ]] പിണ്ഡമുള്ള ഒരു [[ഉൽക്ക]] അമേരിക്കയിലെ [[പെൻസിൽ‌വാനിയ|പെൻസിൽ‌വാനിയയിലെ]] ചിക്കോറക്കടുത്തുള്ള ഒരു വിജനപ്രദേശത്ത് പതിച്ചു.
*[[1958]] - [[ഫിദൽ കാസ്ട്രോ|ഫിദൽ കാസ്ട്രോയുടെ]] നേതൃത്വത്തിലുള്ള വിമതസേനയെ പരാജയപ്പെടുത്താൻ [[ക്യൂബ|ക്യൂബൻ]] പ്രസിഡന്റ്പ്രസിഡൻ്റ് [[ഫുൾജെൻസിയോ ബാറ്റിസ്റ്റ]] [[ഓപ്പറേഷൻ വെറാനോ]] എന്ന സൈനികമുന്നേറ്റം തുടങ്ങി.
*[[1950]] - [[ഉത്തരകൊറിയ|ഉത്തരകൊറിയൻ സൈനികർ]] [[സിയോൾ]] ആക്രമിച്ചു കീഴടക്കി.
*[[1960]] - [[ക്യൂബ|ക്യൂബയിൽ]] അമേരിക്കൻ ഉടമസ്ഥതയിലായിരുന്ന [[എണ്ണ ശുദ്ധീകരണശാല|എണ്ണ ശുദ്ധീകരണശാലകൾ]] [[ദേശസാൽക്കരണം|ദേശസാൽക്കരിച്ചു]].
*[[1967]] - [[ഇസ്രയേൽ]] [[കിഴക്കൻ ജെറുസലേം]] ആക്രമിച്ച് രാജ്യത്തോടു കൂട്ടിച്ചേർത്തു.
*[[1969]] - [[ന്യൂ യോർക്ക്]] നഗരത്തിൽ [[സ്റ്റോൺ‌വാൾ കലാപം|സ്റ്റോൺ‌വാൾ കലാപത്തിന്റെകലാപത്തിൻ്റെ]] ആരംഭം.
*[[1992]] - [[എസ്റ്റോണിയ|എസ്റ്റോണിയയുടെ]] ഭരണഘടന നിലവിൽ വന്നു.
*[[1996]] - [[യുക്രൈൻ|യുക്രൈന്റെയുക്രൈൻ്റെ]] [[ഭരണഘടന]] നിലവിൽ വന്നു.
*[[2000]] - [[ക്യൂബ|ക്യൂബൻ]] [[അഭയാർത്ഥി]] [[എലിയൻ ഗോൺസാൽ‌വസ്]], സുപ്രീം കോടതി വിധിപ്രകാരം ക്യൂബയിലേക്ക് മടങ്ങി.
*[[2004]] - പതിനേഴാം [[നാറ്റോ]] ഉച്ചകോടി [[ഇസ്താംബൂൾ|ഇസ്താംബൂളിൽ]] തുടങ്ങി.
വരി 28:
*[[2005]] - [[കാനഡ]], സ്വവർഗ്ഗ വിവാഹത്തിന്‌ അനുമതി നൽകുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി.
</onlyinclude>
 
== ജന്മദിനങ്ങൾ ==
 
"https://ml.wikipedia.org/wiki/ജൂൺ_28" എന്ന താളിൽനിന്ന് ശേഖരിച്ചത്