"കിരാതാർജ്ജുനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു
No edit summary
വരി 10:
}}
 
[[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് '''കിരാതാർജ്ജുനീയം'''. [[ഭാരവി (കവി)|ഭാരവിയാണ്]] ഇതിൻ്റെഇതിന്റെ കർത്താവ്.<ref>{{Cite book|last=Singh|first=M. P.|url=https://www.worldcat.org/oclc/631660227|title=Encyclopaedia of teaching of history|publisher=Institute for Sustainable Development|year=2002|isbn=81-261-1243-3|edition=1st|location=Lucknow|pages=297}}</ref> [[മഹാഭാരതം|മഹാഭാരത]ത്തിൽമഹാഭാരതത്തിൽ]] നിന്നുമാണ് ഇതിൻ്റെഇതിന്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും (പരമശിവൻ കിരാതവേഷം കെട്ടിയത്) [[അർജ്ജുനൻ|അർജ്ജുനനും]] ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ [[ശിവൻ]] കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന്അർജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.
 
==അവലംബം==
"https://ml.wikipedia.org/wiki/കിരാതാർജ്ജുനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്