"പ്രഫുൽ ഖോഡ പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 23:
 
== രാഷ്ട്രീയ ജീവിതം ==
2007 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ [[ഗുജറാത്ത്|ഗുജറാത്തിലെ]] ഹിമാത്നഗർ നിയോജകമണ്ഡലത്തിൽ വിജയിച്ചാണ് പട്ടേൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പ്രഫുൽ പട്ടേലിന്റെ പിതാവ് ഖോദഭായ് രഞ്ചോദ്ഭായ് പട്ടേൽ <ref>https://myneta.info/gujarat2012/candidate.php?candidate_id=1531</ref> ഒരു [[രാഷ്ട്രീയ സ്വയംസേവക സംഘം|രാഷ്ട്രീയ സ്വയംസേവക സംഘ]] നേതാവായിരുന്നു, [[നരേന്ദ്ര മോദി|മോദി]] പലപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. [[അമിത് ഷാ|സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് നിയമാതീത കൊലപാതകക്കേസിൽ]] [[അമിത് ഷാ]] ജയിലിൽ പോയപ്പോൾ ഓഗസ്റ്റ് 2010 പട്ടേൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. [[അമിത് ഷാ|അമിത് ഷായുടെ]] അറസ്റ്റിന് മുമ്പായി [[നരേന്ദ്ര മോദി]] നാല് മന്ത്രിമാരെ മന്ത്രിസഭാ പുന:സംഘടനയിൽ ഉൾപ്പെടുത്തി. ഇതിൽ പ്രഫുൽ പട്ടേലിന് അമിത് ഷായുടെ പത്ത് വകുപ്പുകളിൽ എട്ടെണ്ണം ലഭിച്ചു.
 
2012-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഗുജറാത്ത് രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു പട്ടേൽ.
"https://ml.wikipedia.org/wiki/പ്രഫുൽ_ഖോഡ_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്