"വാളയാർ സ്ത്രീപീഡനക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
=== പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ്‌ കോടതി (പോക്സോ) വിധി ===
തെളിവുകളുടെ അഭാവത്തിൽ, 2019 ഒക്ടൊബർ 15 നു മൂന്നാം പ്രതി പ്രദീപിനെയും ഒക്ടോബർ 25 നു വി. മധു, എം. മധു ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. പ്രതികൾ കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കാൻ പോലീസിനും പ്രോസിക്യൂഷനും ആയില്ല എന്ന് കോടതി നിരീക്ഷിച്ചു.<ref>{{Cite web|url=https://www.asianetnews.com/web-specials-magazine/justice-for-walayar-girls-q013he|title=വാളയാർ കേസിൽ ഇതുവരെ എന്താണ് സംഭവിച്ചത്? ആരാണ് ആ കുട്ടികൾക്ക് നീതി നിഷേധിക്കുന്നത്?|access-date=2021-05-12|language=ml}}</ref>
 
അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2020 ഒക്ടൊബർ 10നു മാതാപിതാക്കൾ സെക്രട്ടേറിയറ്റിനു മുൻപിൽ സത്യാഗ്രഹം നടത്തി. മാതാപിതാക്കൾ എന്തിനാണു സമരം ചെയ്യുന്നത് എന്ന് അന്നത്തെ പട്ടികജാതി വകുപ്പ് മന്ത്രി [[എ.കെ.ബാലൻ]] ചോദിച്ചത് വിവാദമായി.<ref>{{Cite web|url=https://www.asianetnews.com/web-specials-magazine/justice-for-walayar-girls-q013he|title=വാളയാർ കേസിൽ ഇതുവരെ എന്താണ് സംഭവിച്ചത്? ആരാണ് ആ കുട്ടികൾക്ക് നീതി നിഷേധിക്കുന്നത്?|access-date=2021-05-12|language=ml}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/വാളയാർ_സ്ത്രീപീഡനക്കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്