"വാളയാർ സ്ത്രീപീഡനക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63:
 
2017 ജൂൺ 22നു ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശിയായ ഷിബു, മൂന്നാം പ്രതി ചേർത്തല സ്വദേശിയായ പ്രദീപ്, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവരെ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടികൾ ആത്മഹത്യ ചെയ്തു എന്നാണ് റിപ്പൊർട്ടിൽ പൊലീസ് പറഞ്ഞത്. ഒന്നും നാലും പ്രതികൾ കൊല്ലപെട്ട കുട്ടികളുടെ അമയുടെ അടുത്ത ബന്ധുക്കൾ ആണ്.
 
വിചാരണയുടെ ആദ്യ ഘട്ടത്തിൽ മൂന്നാം പ്രതി പ്രദീപിനു വേണ്ടി ഹാജരായ എൻ. രജേഷിനെ പിന്നീട് പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ ആയി നിയമിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചു. എൻ. രജേഷിനെ ഈ പദവിയിലേക്ക് [[സി.പി.എം.]] ആണ് നാമനിർദേശം ചെയ്തതത്.<ref>{{Cite web|url=https://www.newindianexpress.com/states/kerala/2019/oct/27/child-welfare-committee-chairman-lands-in-controversy-2053512.html|title=Child Welfare Committee chairman lands in controversy|access-date=2021-05-12}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/വാളയാർ_സ്ത്രീപീഡനക്കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്