"സി. അയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
(ശക്തവാനായ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
==വ്യക്തി ജീവിതം ==
 
എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949 ൽ ജനിച്ചു. അച്ഛൻ ചോതി. അമ്മ കുറുമ്പ . ശ്രീശങ്കര വിദ്യാപീഠം, എറണാകുളം [[മഹാരാജാസ് കോളേജ് ]] എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1978 മുതൽ വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. മലപ്പുറം ഗവ. കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. ഭാര്യ ലളിത മുൻ എം.പി.യും എഴുത്തുകാരനുമായിരുന്ന [[ടി.കെ.സി. വടുതല]]യുടെ മകളാണ്. 2011 ആഗസ്റ്റിൽ അന്തരിച്ചു.<ref>http://www.doolnews.com/prof-c-ayyappan-passed-away111.html</ref> <ref>http://www.mathrubhumi.com/books/story.php?id=1121&cat_id=520</ref>
 
== പ്രസിദ്ധീകരിച്ച കൃതികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3554206" എന്ന താളിൽനിന്ന് ശേഖരിച്ചത്