"അജിത് സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
==വ്യക്തിജീവിതം==
രാധികാ സിങ് ആണു ഭാര്യ. ഒരു ആൺകുട്ടിയും, രണ്ടു പെൺകുട്ടികളുമുണ്ട്. മകൻ ജയന്ത് ചൗധരി, ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
 
==മരണം==
കോവിഡ് ബാധിതനായി ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം 2021 മെയ് 6 ന് മാരണമടഞ്ഞു.<ref>https://www.madhyamam.com/india/rashtriya-lok-dal-chief-and-former-union-minister-ajit-singh-dies-of-covid-19-794377</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അജിത്_സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്