"വോൾട്ടത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വോൾട്ടേജ് റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
73.241.46.180 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3548727 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 12:
{{Electromagnetism|Network}}
[[പ്രമാണം:High voltage warning.svg|right|thumb| ISO 3864 മാനദണ്ഡ പ്രകാരം ഉയർന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്ന ചിഹ്നം.]]
[[വൈദ്യുതി|വൈദ്യുതിയുടെ]] പൊട്ടെൻഷ്യൽ വ്യത്യാസത്തിനു സധാരണയായി പറയുന്ന പേരാണ് '''വോൾട്ടത''' അഥവാ '''
ബലത്തെ
[[വോൾട്ട്]] ആണ് ഇതിന്റെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|SI]] ഏകകം. ഒന്നിനോട് താരതമ്യപ്പെടുത്തി മാത്രം അളക്കാൻ കഴിയുന്ന ഭൗതിക പരിമാണമാണ് ഇത്. '''V''' എന്ന ചിഹ്നമാണ് വോൾട്ടേജിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഒരു [[വൈദ്യുത ചാലകം|വിദ്യുത് ചാലകത്തിലെയോ]] വിദ്യുത് ബന്ധമുള്ള രണ്ടു ചാലകങ്ങളിലെയോ A, B എന്ന രണ്ട് ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിനെ (V<small>A</small> − V<small>B</small>) എന്ന് എഴുതാം.
ഒരു [[വോൾട്ട് മീറ്റർ]] ഉപയോഗിച്ച്
'''വൈദ്യുത സമ്മർദം''' എന്നും അറിയപ്പെടുന്നു. രണ്ടു വൈദ്യുതാഗ്രങ്ങൾ തമ്മിൽ സമ്മർദ്ദവ്യത്യാസം നിലനിന്നാൽ മാത്രമേ അവ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ കറണ്ട് പ്രവഹിക്കുകയുള്ളൂ. (പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന, ഉയര വ്യത്യാസമുള്ള രണ്ടു ടാങ്കുകളിൽ ഉയരമുള്ള ടാങ്കിൽ നിന്നു താഴെയുള്ള ടാങ്കിലേക്കു വെള്ളം ഒഴുകുന്നതു പോലെ).
|