"ഗംഗാ റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 69:
 
== മുൻകാലജീവിതം ==
1851 ൽ, ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ [[പാകിസ്താൻ|പാകിസ്ഥാനിൽ]] ) പഞ്ചാബ് പ്രവിശ്യയിലെ മംഗ്തൻവാല എന്ന ഗ്രാമത്തിലാണ് ഖത്രി ഗംഗാ റാം ജനിച്ചത്. മംഗ്തൻവാലയിലെ ഒരു പോലീസ് സ്റ്റേഷനിൽ ജൂനിയർ സബ് ഇൻസ്പെക്ടറായിരുന്നു പിതാവ് ഡൌലത് റാം. പിതാവ് പിന്നീട് [[അമൃത്‌സർ|അമൃത്സറിലേക്ക്]] മാറി കോടതിയിൽ കോപ്പി എഴുത്തുകാരനായി. ഗംഗാ റാം സർക്കാർ ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായി 1869 ൽ ലാഹോറിലെ ഗവൺമെന്റ് കോളേജിൽ ചേർന്നു. 1871 ൽ റൂർക്കിയിലെ [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കി|തോമസൺ സിവിൽ എഞ്ചിനീയറിംഗ് കോളേജിൽ]] നിന്ന് സ്കോളർഷിപ്പ് നേടി. 1873 ൽ അവസാനവർഷ ലോവർ സബോർഡിനേറ്റ് പരീക്ഷയിൽ സ്വർണ്ണമെഡൽ നേടി. അസിസ്റ്റന്റ് എഞ്ചിനീയറായി നിയമിതനായ അദ്ദേഹത്തെ [[ദൽഹി ദർബാർ|ദൽഹി ദർബാറിൻറെ]] ( ഇംപീരിയൽ അസംബ്ലിജിന്റെഅസംബ്ലിജ്) നിർമ്മാണത്തിൽ സഹായിക്കാൻ [[ഡെൽഹി|ദില്ലിയിലേക്ക് വിളിച്ചു.]]  വിക്റ്റോറിയ മഹാറാണിയെ ഇന്ത്യയുടേയും രാജ്ഞിയായി പ്രഖ്യാപിക്കാനാണ് 1877-ൽ ദൽഹി ദർബാർ എന്ന വേദി ഒരുക്കപ്പെട്ടത്.
 
== കരിയർ ==
"https://ml.wikipedia.org/wiki/ഗംഗാ_റാം" എന്ന താളിൽനിന്ന് ശേഖരിച്ചത്