"അയ്യങ്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബമില്ലാത്ത കൂട്ടിച്ചേർക്കൽ Vishnu Ganeshan 123 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3540230 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
കൂട്ടിച്ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Ayyankali}}'''മഹാത്മാ അയ്യൻകാളി'''
{{Infobox philosopher
|honorific_prefix = Mahatma
വരി 13:
|}}
 
[[കേരളം|കേരളത്തിലെകേരളത്തിൽ]] പിന്നോക്കനിലനിന്നിരുന്ന ജനവിഭാഗങ്ങളുടെഅസ്സമത്വങ്ങൾക്കും ഉന്നമനത്തിനുവേണ്ടിഅനാചാരങ്ങൾക്കും പ്രവർത്തിച്ചഎതിരെ സാമൂഹികപോരാടിയ, പരിഷ്കർത്താക്കളിൽകേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് പ്രമുഖനായിരുന്നു '''[[അയ്യങ്കാളിമഹാത്മാ അയ്യൻകാളി]]''' (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. [[പുലയ സമുദായം|പുലയസമുദായാംഗമായിരുന്ന]] അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. [[1907]]-ൽ [[സാധുജന പരിപാലന യോഗം]] രൂപവത്കരിച്ചു
 
ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ. 1980 നവംബറിൽ [[ഇന്ദിരാ ഗാന്ധി|ഇന്ദിരാഗാന്ധി]] കവടിയാറിൽ അയ്യങ്കാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
"https://ml.wikipedia.org/wiki/അയ്യങ്കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്