"ക്യു.ആർ. കോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
[[ജപ്പാൻ]] കമ്പനിയായ ടൊയോട്ടയുടെ ഉപകമ്പനിയായ ഡെൻസോ വേവ് 1994-ൽ ആണ് ക്യു,.ആർ. കോഡ് ആദ്യമായി അവതരിപ്പിച്ചത്. [[ദ്വിമാനം|ദ്വിമാന]] ബാർകോഡിങ്ങ് രീതിയിൽ ഏറെ പ്രചാരത്തിലുള്ള ഒരു രീതിയാണിത്. ക്വിക്ക് റെസ്പോൺസ് (ദ്രുത പ്രതികരണം - Quick Response) എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് ക്യു,.ആർ. അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാതാക്കൾക്ക് എൻകോഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ വേഗത്തിൽ ഡീകോഡ് ചെയ്യപ്പെടുണെമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാലാണ് ഇതിന് ആ പേരു നൽകിയത്.
 
ശ്മശാനങ്ങളിലെ ഹെഡ്സ്റ്റോണുകളിൽ മരിച്ചയാളെ സംബന്ധിച്ച വിവരങ്ങളടങ്ങിയ ക്യൂആർ കോഡ് നൽകുന്ന രീതി വിദേശത്തുൻഡ്വിദേശത്തുണ്ട്.
ഇന്ന് ആർക്കുഠആർക്കും വളരെ ലളിതമായി ക്യൂആർ കോഡ് നിർമ്മിക്കാനാകുഠനിർമ്മിക്കാനാകും. ബാർകോഡിലെ ഡേറ്റ വായിക്കുവാൻ പ്രത്യേക ബാർകോഡ് റീഡറുകൾ വേണ്ടി വരുമ്പോൾ ക്യൂആർ കോഡ് റീഡ് ചെയ്യാൻ മൊബൈൽ ഫോണിലെ ക്യാമറ മാത്രഠമാത്രം മതി.
 
<ref name=About2DCode>[http://www.denso-wave.com/qrcode/aboutqr-e.html About 2D Code | QR Code.com] Denso-Wave. Retrieved 2009-04-23.</ref>.
"https://ml.wikipedia.org/wiki/ക്യു.ആർ._കോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്