19,184
തിരുത്തലുകൾ
"Ahkam" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 3:
ഹുക്മ് എന്നത് കാലക്രമത്തിൽ അധികാരത്തെയോ കോടതിവിധിയെയോ സൂചിപ്പിക്കാൻ ഉപയോഗിച്ചുതുടങ്ങി.
അഹ്കാം എന്ന ബഹുവചനം പൊതുവേ ശരീഅത്തിലെ നിയമവിധികളെ സൂചിപ്പിക്കുന്നു. അൽ അഹ്കാമുൽ ഖംസ എന്ന പേരിൽ ഈ നിയമവിധികൾ വർഗ്ഗീകരിക്കപ്പെടുന്നുണ്ട്. [[വാജിബ്]], മുസ്തഹബ്, [[മുബാഹ്]], [[മക്റൂഹ്]], [[ഹറാം]] എന്നിങ്ങനെയാണ് ഈ വർഗ്ഗീകരണം.<ref name="Modarresi">{{Cite book|url=http://almodarresi.com/en/books/pdf/TheLawsofIslam.pdf|title=The Laws of Islam|last=Mohammad Taqi al-Modarresi|date=26 March 2016|publisher=Enlight Press|isbn=978-0994240989|language=en|ref=Modarresi|author-link=Mohammad Taqi al-Modarresi|access-date=22 December 2017}}</ref> <ref name="Modarresi2">{{cite book|url=http://almodarresi.com/en/books/pdf/TheLawsofIslam.pdf|title=The Laws of Islam|author=Mohammad Taqi al-Modarresi|date=26 March 2016|publisher=Enlight Press|isbn=978-0994240989|language=en|ref=Modarresi|author-link=Mohammad Taqi al-Modarresi|access-date=22 December 2017}}</ref>
== അവലംബം ==
|