"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Catholicos of the East}}
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു്]] പുറത്തു് [[എദേസ്സ]], [[മെസോപ്പൊട്ടാമിയ]] [[പേർഷ്യ]], [[അറേബ്യ]], [[ഇന്ത്യ]], [[ചൈന]], [[മംഗോളിയ]], എന്നീ കിഴക്കൻ ഭൂപ്രദേശങ്ങളിൽ വളർന്ന് വികസിച്ച ക്രൈസ്തവസഭയായ [[കിഴക്കിന്റെ സഭ|കിഴക്കിന്റെ സഭയുടെ]] പൊതുമേലദ്ധ്യക്ഷന്റെ സ്ഥാനികനാമമാണ് '''പൗരസ്ത്യ കാതോലിക്കോസ്''' അഥവാ '''കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസ്'''. '''ബാബിലോണിന്റെ പാത്രിയർക്കീസ്''' എന്നും ഈ സ്ഥാനം പരമ്പരാഗതമായി അറിയപ്പെടുന്നു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ മാർത്തോമാശ്ലീഹായുടേയും അദ്ദേഹത്തിൻറെ ശിഷ്യന്മാരായ മാർ അദ്ദായി, മാർ മാറി എന്നിവരുടെയും പ്രവർത്തനഫലമായാണ് ഈ സഭ രൂപപ്പെട്ടത്. [[എദേസ്സൻ സഭാപാരമ്പര്യം]] പിന്തുടരുന്ന ഈ സഭ [[റോമാ സാമ്രാജ്യം| റോമാ സാമ്രാജ്യത്തിൽ]] വളർന്ന സഭകളിൽനിന്ന് വളരെ വ്യത്യസ്തമായ ചരിത്രപശ്ചാത്തലവും ആരാധനാക്രമവും ദൈവശാസ്ത്രവീക്ഷണവും ശികഷണക്രമവും പിന്തുടരുന്ന സഭയാണ്.
{{ആധികാരികത}}
 
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു്]] പുറത്തു് [[ഉറഹാ]]യിലും [[പേർഷ്യ]]യിലും [[മലങ്കര സഭ|മലങ്കരയിലുമായി]] വികസിച്ച ക്രൈസ്തവസഭയായ [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|പൗരസ്ത്യ സഭയുടെ]] പൊതുമേലദ്ധ്യക്ഷന്റെ സ്ഥാനികനാമമാണ് '''പൗരസ്ത്യ കാതോലിക്കോസ്'''.
== ചരിത്രം ==
മാ൪ തോമാ ശ്ലീഹായാണു് പൗരസ്ത്യ സഭയുടെ ആദ്യത്തെ തലവ൯ എന്നു് ബാ൪ എബ്രായയുടെ വിവരണത്തിൽ പറയുന്നു. മാ൪ തോമാ ശ്ലീഹായ്കുശേഷം ആദായി,ആഗായി,മാറി,അബ്രാസിയോസ്, അബ്രാഹം, യാക്കോബ് എന്നിവ൪ സഭയെ നയിച്ചു. ഇവരുടെ ആസ്ഥാനം പേ൪ഷ്യയിലെ സെലുഷ്യ ആയിരുന്നു.