റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
 
::{{ഉ|Johnchacks}}, തീർച്ചയായും. പക്ഷേ, ഇത് അത്യാവശ്യമായ ഒരു ചർച്ചയാണ്. താങ്കൾക്ക് ഇത് അനാവശ്യമായി തോന്നുന്നെങ്കിൽ താങ്കൾ ചർച്ചയിൽ നിന്ന് വിട്ടുപോവുക. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 03:14, 20 ഏപ്രിൽ 2021 (UTC)
* പ്രിയ {{ping|Br Ibrahim john}}, {{ping|Johnchacks}}, ഇവിടേയും [[സംവാദം:അഹത്തള്ള|ഇവിടേയും]] [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#അവലംബങ്ങളും ലേഖനത്തിലെ വരികളുമായി പൊരുത്തമില്ലായ്മ||ഇവിടേയും]] നടത്തുന്ന സംവാദങ്ങൾക്ക് നന്ദി. സംവാദത്തിലെ വാക്കുകൾ ചിലപ്പോഴെങ്കിലും കടുത്തതായിത്തീരുന്നുവോ എന്ന് സംശയിക്കുന്നു. വിക്കിനയങ്ങൾ പാലിച്ചുകൊണ്ടുള്ള ഒരു ചർച്ചയാണ് അഭികാമ്യം. അവലംബമായി നൽകുന്ന സ്രോതസ്സുകളിലില്ലാത്തതോ വിരുദ്ധമായതോ ആയ വിവരങ്ങൾ ചേർക്കുന്നില്ല എന്ന് ഉറപ്പാക്കുമല്ലോ? ഒരുപയോക്താവിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടാൽ അത് തിരികെപ്പിടിക്കുക അത്ര എളുപ്പമല്ല എന്നതുകൂടി ഓർമ്മിപ്പിക്കുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 07:49, 20 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Br_Ibrahim_john" എന്ന താളിൽനിന്ന് ശേഖരിച്ചത്