"മൈക്രോസ്റ്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 18:
ദ്വിമാന, ത്രിമാനതലങ്ങളിലുള്ള രൂപരേഖകൾ നിർമ്മിക്കാനും ആവിഷ്കരിക്കാനും മൈക്രോസ്റ്റേഷൻ വഴി സാധിക്കുന്നതോടൊപ്പം, [[ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലിങ്|ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗുമായി]] പൊരുത്തപ്പെടുന്നതുമാണ് ഇതിന്റെ ഘടന. ''മൈക്രോസ്റ്റേഷൻ കണക്റ്റ്'' ആണ് നിലവിലുള്ള പതിപ്പ്.
 
1980-കളിലാണ് മൈക്രോസ്റ്റേഷൻ വികസിപ്പിക്കപ്പെട്ടത്. ഡിസൈൻ എന്നതിന്റെ ചുരുക്കമായി ഡിജിഎൻ([[.dgn]]) എന്ന ഫയൽ ടൈപ്പ് മൈക്രോസ്റ്റേഷനിൽ ഉപയോഗിക്കപ്പെടുന്നു.<ref>{{cite journal|journal=MacUser|volume=11|year=1995|title=MicroStation V5 for Power Macintosh|page=60}}</ref>
== ഇതും കാണുക ==
* [[:en:ProjectWise|ProjectWise]]
"https://ml.wikipedia.org/wiki/മൈക്രോസ്റ്റേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്