"ആന്ത്രോപിക് ഏകകങ്ങൾ (അളവെടുപ്പ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
 
[[പ്രമാണം:Hand_Units_of_Measurement.PNG|ലഘുചിത്രം|231x231ബിന്ദു| മനുഷ്യന്റെ കൈയിൽ നിന്ന് രൂപപ്പെട്ട ഏകകങ്ങളുടെ ഒരു ചിത്രം. [[ഷാഫ്റ്റ്‌മെന്റ് (ഏകകം)|ഷാഫ്റ്റ്‌മെന്റ്]] (1), കൈ[[ഹാൻഡ്]] (2), അംഗുലം[[പാം (ഏകകം)|പാം]] (3), [[ചാൺ (ഏകകം)|ചാൺ]] (4), വിരൽ[[ഫിംഗർ (ഏകകം)|ഫിംഗർ]] (5), [[ഡിജിറ്റ് (ഏകകം)|ഡിജിറ്റ്]] (6)]]
അളവെടുപ്പിനായി<ref name=carter>Brandon Carter (1974). [http://adsabs.harvard.edu/full/1974IAUS...63..291C Large number coincidences and the anthropic principle in cosmology]. ''Confrontation of cosmological theories with observational data; Proceedings of the Symposium, Krakow, Poland, September 10–12, 1973.'' Dordrecht: D. Reidel Publishing. pp. 291-298.</ref> ഉപയോഗിക്കപ്പെട്ടിരുന്ന മനുഷ്യശരീരവുമായി ബന്ധപ്പെട്ട ഏകകങ്ങളാണ് ആന്ത്രോപിക് ഏകകങ്ങൾ എന്ന് പറയുന്നത്<ref name=petley>Brian William Petley (1985). ''The fundamental physical constants and the frontier of measurement''. Bristol; Boston: A. Hilger. p. 120.</ref>. വിരൽ, കൈ, ചാൺ, അംഗുലം എന്നിങ്ങനെ തുടങ്ങി ഒട്ടുമിക്ക അളവെടുപ്പ് ഏകകങ്ങളും ആന്ത്രോപിക് ഏകകങ്ങളായിരുന്നു എന്ന് കാണാം. ആധുനികകാലത്ത് ഏകകങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ നടക്കുന്നത് വരെയും ഇതായിരുന്നു അവസ്ഥ. ഏകീകരണം നടന്നിട്ടും പല ഏകകങ്ങളുടെയും അടിസ്ഥാനം ഇപ്പോഴും അങ്ങനെത്തന്നെ തുടരുന്നു.
 
"https://ml.wikipedia.org/wiki/ആന്ത്രോപിക്_ഏകകങ്ങൾ_(അളവെടുപ്പ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്