"അയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അയ്യപ്പൻ സ്ത്രീകൾക്ക് എതിരല്ല
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:4C68:5B74:F56B:530D:782D:1C82 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2401:4900:2654:CD75:0:5B:565B:7801 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 27:
 
[[File:Ayyanar with Poorna Pushkala IMG 20170813 170522 1.jpg|thumb|ധർമ്മശാസ്താവ് ഭാര്യമാരായ പൂർണ്ണ,പുഷ്ക്കല എന്നിവരോടൊപ്പം.]]
ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് അയ്യപ്പന്റേത്. 10-50 വയസ്സു വരെയുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന{{തെളിവ്}} ശബരിമലയിൽ 2018 സെപ്റ്റംബർ 28-ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പ്രവേശനം അനുവദിച്ചു. എന്നാൽ, ഈ വിധി കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്ക് വഴിച്ചു. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ 2013-2014 സീസണിൽ ലഭിച്ച വരുമാനം 230 കോടിയാണ് <ref>(Sabarimala revenue touches 230 crore during pilgrimage season എന്ന തലക്കെട്ടോടെ Express News Service - SABARIMALA Published: 22nd January 2013 08:32 AM ന് പ്രസിദ്ധീകരിച്ചത് )</ref> അയ്യപ്പനും [[ഗുരുവായൂരപ്പൻ|ഗുരുവായൂരപ്പനും]] കേരളീയഹിന്ദുക്കളുടെ തനതുമൂർത്തികളായി കണക്കാക്കപ്പെടുന്നു.
ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് അയ്യപ്പന്റേത്. സ്ത്രീകൾ മല കയരുത് എന്നു അയ്യൻ പറഞ്ഞിട്ടില്ല.
 
10-50 വയസ്സു വരെയുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന{{തെളിവ്}} ശബരിമലയിൽ 2018 സെപ്റ്റംബർ 28-ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പ്രവേശനം അനുവദിച്ചു. എന്നാൽ, ഈ വിധി കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്ക് വഴിച്ചു. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ 2013-2014 സീസണിൽ ലഭിച്ച വരുമാനം 230 കോടിയാണ് <ref>(Sabarimala revenue touches 230 crore during pilgrimage season എന്ന തലക്കെട്ടോടെ Express News Service - SABARIMALA Published: 22nd January 2013 08:32 AM ന് പ്രസിദ്ധീകരിച്ചത് )</ref> അയ്യപ്പനും [[ഗുരുവായൂരപ്പൻ|ഗുരുവായൂരപ്പനും]] കേരളീയഹിന്ദുക്കളുടെ തനതുമൂർത്തികളായി കണക്കാക്കപ്പെടുന്നു.
 
== നിരുക്തം ==
"https://ml.wikipedia.org/wiki/അയ്യപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്