"സി.പി. മൂസ്സാൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 1:
കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമാണ് '''സി.പി. മൂസ്സാൻകുട്ടി'''. 1980-ലും, 1982-ലും [[തളിപ്പറമ്പ് നിയമസഭാമണ്ഡലം|തളിപ്പറമ്പ് നിയോജകമണ്ഡലത്തെ]] പ്രതിനിധീകരിച്ചിരുന്നത് സി.പി. മൂസ്സാൻകുട്ടി ആയിരുന്നു.
==ജീവിതരേഖ==
1932 മേയ് 01-നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു<ref name="niyamasabha">[http://www.niyamasabha.org/codes/members/m437.htm C. P. Moosankutty - Niyamasabha.org]</ref> . 1980-ലും, 1982-ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ [[സി.പി.ഐ.എം.]] സ്ഥാനാർത്ഥിയായി മത്സരിച്ച്ത ജയിച്ച് തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. [[എം.വി. രാഘവൻ|എം.വി. രാഘവനെ]] സി.പി.ഐ.എം. പുറത്താക്കിയപ്പോൾ മൂസാൻകുട്ടി രാഘവനോടൊപ്പം [[സി.എം.പി.|സി.എം.പി.യിലേക്ക്]] പോയി. പിന്നീട് 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ]] [[പാച്ചേനി കുഞ്ഞിരാമൻ|പാച്ചേനി കുഞ്ഞിരാമനോട്]] മത്സരിച്ച് പരാജയപ്പെട്ടു<ref name="manoramaonline">{{cite news |title=തിരഞ്ഞെടുപ്പ് വഴിയിൽ തളിപ്പറമ്പ്, കോൺഗ്രസിനു ജയിക്കാനായത് ഒരിക്കൽ മാത്രം |url=https://www.manoramaonline.com/district-news/kannur/2021/01/31/kannur-taliparamba-election.html |accessdate=5 ഏപ്രിൽ 2021 |archiveurl=https://archive.is/nMoGv |archivedate=5 ഏപ്രിൽ 2021}}</ref>. എം. ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.
"https://ml.wikipedia.org/wiki/സി.പി._മൂസ്സാൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്