"ഉപയോക്താവിന്റെ സംവാദം:Vijayanrajapuram" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,464 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
പക്ഷേ കാരണം അവ്യക്തം.
[[സാംസങ് ഗാലക്സി നോട്ട് 9|ഇതും കൂടി]] മായ്ച്ചു കൂടെ. [[file:Animalibrí.gif|20px|right]] ✿[[ഉപയോക്താവ്:Fairoz| Fairoz]]✿ -- 11:51, 4 ഏപ്രിൽ 2021 (UTC)
* പ്രിയ {{ping|Fairoz}}, [[സാംസങ് ഗ്യാലക്സി നോട്ട് 10|ഇത്]] മായ്ച്ചതിന് കാരണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#സാംസങ് ഗ്യാലക്സി നോട്ട് 10|ഇവിടെ]] വ്യക്തമാക്കിയിട്ടുണ്ടല്ലോ? //Infobox മാത്രമേ ചേർത്തിട്ടുള്ളു. ഉള്ളടക്കം ചേർത്തില്ലെങ്കിൽ ലേഖനം നീക്കം ചെയ്യേണ്ടിവരും// എന്ന മുന്നറിയിപ്പിന് താങ്കളുടെ പ്രതികരണമൊന്നും കണ്ടില്ല. [[:en:Samsung Galaxy Note 10|ഇത്തരമൊരു]] ലേഖനത്തെ ഇൻഫോബോക്സും രണ്ടുവരിയുമായി ചുരുക്കരുതല്ലോ? അടിസ്ഥാനവിവരങ്ങൾ ചേർക്കാതെ ലേഖനങ്ങളെ അനാഥമാക്കി വിടരുത്. അതല്ലെങ്കിൽ, സംവാദത്തിൽ താങ്കൾ പ്രതികരിക്കണം. ഈ ലേഖനം വികസിപ്പിക്കാൻ തയ്യാറെങ്കിൽ, തീർച്ചയായും പുനഃസ്ഥാപിക്കുന്നതാണ്.

//[[സാംസങ് ഗാലക്സി നോട്ട് 9|ഇതും കൂടി]] മായ്ച്ചു കൂടെ// എന്ന ചോദ്യത്തിന്, ഇനി, താങ്കൾ തന്നെ ഉത്തരം കണ്ടെത്തുമെന്ന് കരുതുന്നു. വിക്കിപീഡിയയിൽ വ്യക്തിവിരോധത്തിന് സ്ഥാനമില്ല എന്ന് ദയവായി മനസ്സിലാക്കുക. --[[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 15:48, 4 ഏപ്രിൽ 2021 (UTC)
20,435

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3543337" എന്ന താളിൽനിന്ന് ശേഖരിച്ചത്