"ഡി.ഡബ്ല്യു.ജി (ഫയൽ ടൈപ്പ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
 
ദ്വിമാന-ത്രിമാന വിവരങ്ങൾ (വരപ്പുകൾ, രൂപരേഖകൾ....) ശേഖരിച്ചുവെക്കാനായി ഉപയോഗിക്കുന്ന ഒരു ബൈനറി ഫയൽ ഫോർമാറ്റാണ് ഡി,.ഡബ്ല്യു.ജി ('''DWG)''')<ref>{{cite web |title=What's up with DWG adoption in free software? |url=http://libregraphicsworld.org/blog/entry/whats-up-with-dwg-adoption-in-free-software |publisher=Libre Graphics World |access-date=April 15, 2015 |archive-url=https://web.archive.org/web/20161109103037/http://libregraphicsworld.org/blog/entry/whats-up-with-dwg-adoption-in-free-software |archive-date=November 9, 2016 |url-status=dead }}</ref><ref name="guides_to_good_practice_cad_3-2">{{cite web |title=Guides to Good Practice: Cad_3-2 |url=http://guides.archaeologydataservice.ac.uk/g2gp/Cad_3-2 |publisher=[[Archaeology Data Service]] |access-date=April 15, 2015}}</ref><ref>{{cite web |title=Mike Riddle's Prehistoric AutoCAD - Retro Thing |url=http://www.retrothing.com/2007/05/mike_riddles_pr.html |archive-url=https://www.webcitation.org/5hXExcLhs?url=http://www.retrothing.com/2007/05/mike_riddles_pr.html |archive-date=June 14, 2009 |url-status=live|access-date=June 11, 2009 }}</ref>. ഓട്ടോകാഡ്, ബ്രിക്സ്കാഡ്, ഇന്റലികാഡ്, ഡ്രാഫ്റ്റ്‌സൈറ്റ് തുടങ്ങിയ നിരവധി ഡിസൈൻ സോഫ്റ്റ്‌വെയറുകളുടെ അടിസ്ഥാന ഫോർമാറ്റായി നിലകൊള്ളുന്ന ഡി.ഡബ്ല്യു.ജി ഫോർമാറ്റിനെ ഏതാണ്ട് എല്ലാ ഡിസൈൻ സോഫ്റ്റ്‌വെയറുകളും പിന്തുണക്കുന്നുണ്ട്. അനുബന്ധ ഫോർമാറ്റുകളായ ബി.എ.കെ (.bak ഡ്രോയിംഗ് ബാക്കപ്പ്), ഡി.ഡബ്ല്യു.എസ് (.dws ഡ്രോയിംഗ് സ്റ്റാൻഡേർഡ്), ഡി.ഡബ്ല്യു.ടി (.dwt ഡ്രോയിംഗ് ടെംപ്ലേറ്റ്), എസ്.വി.$ (.sv$ താൽക്കാലിക ഓട്ടോമാറ്റിക് സേവ്) എന്നിവയെല്ലാം അടിസ്ഥാനപരമായി ഡി.ഡബ്ല്യു.ജി ഫയലുകൾ തന്നെയാണ്.
 
== ഇറങ്ങിയ പതിപ്പുകൾ ==
"https://ml.wikipedia.org/wiki/ഡി.ഡബ്ല്യു.ജി_(ഫയൽ_ടൈപ്പ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്