"മൂലധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1:
{{ആധികാരികത}}
{{prettyurl|Capital (economics)}}
ഒരു സം‌രംഭത്തിൽ ഉടമസ്ഥൻ മുടക്കുന്ന മുതലിനെയാണ് '''മൂലധനം''' എന്നു വിളിക്കുന്നത്. സ്ഥിരാസ്തികൾ ആർജ്ജിക്കാനോ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതടക്കമുള്ള പ്രവർത്തനാവശ്യങ്ങൾക്കോ മൂലധനം ഉപയോഗിക്കുന്നു. [[അക്കൗണ്ടിങ്ങ്]] തത്ത്വങ്ങളനുസരിച്ച് മൂലധനത്തിനു തുല്യമായ തുകയ്ക്ക് ഉടമസ്ഥനോട് സ്ഥാപനം കടപ്പെട്ടിരിക്കുന്നു. മൂലധനമാണ്‌ ഉടമസ്ഥനെ ലാഭത്തിനർഹനാക്കുന്നതും നഷ്ടം വഹിക്കാൻ ബാധ്യസ്ഥനാക്കുന്നതും. ആധുനിക ലോകത്തിൽ നിമിഷ നേരം കൊണ്ട് എല്ട്രോണിക്ഇലക്ട്രോണിക് ബന്ധങ്ങൾ വഴി എത്ര മൂലധനം വേണമെങ്കിലും എവിടെയും ഏത്തിക്കാൻ സാധിക്കും.
 
[[വർഗ്ഗം:സാമ്പത്തികം]]
"https://ml.wikipedia.org/wiki/മൂലധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്