"അർമേനിയൻ വംശഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
→അർമേനിയൻ കൂട്ടക്കുരുതി: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 6:
[[തുർക്കി]] നാളിതുവരെ അർമേനിയൻ കൂട്ടക്കുരുതി നടന്നതായി അംഗീകരിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ചരിത്രകാരന്മാർ ഈ വംശഹത്യ നടന്നിട്ടുണ്ട് എന്നുള്ള അഭിപ്രായക്കാരാണ്. തുർക്കിയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന അനേകം ഡിപ്ലോമാറ്റുകളും വിദേശ സഞ്ചാരികളും അര്മേനിയർക്കും ക്രിസ്ത്യാനികൾക്കും എതിരെയുള്ള അതിക്രമം നേരിട്ട് കണ്ടതായി രേഖപെടുത്തുന്നു.
1915 ഏപ്രിലിനും 1920-നുമിടക്ക് ഏഴു മുതൽ പന്ത്രണ്ട് ലക്ഷം വരെ അർമേനിയക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അർമേനിയരുടെ വാദം. എന്നാൽ, ഏതാണ്ട് 6 ലക്ഷം തുർക്കിഷ്, കുർദിഷ് മുസ്ലീങ്ങൾ ഇവിടെ കൊല്ലപ്പെട്ടു എന്ന് തുർക്കി വാദിക്കുന്നു. തർക്കം ഇന്നും തുടരുന്നു.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=70|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
== അവലംബം ==
{{reflist}}
|