"ആന്ത്രോപിക് ഏകകങ്ങൾ (അളവെടുപ്പ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
 
[[പ്രമാണം:Hand_Units_of_Measurement.PNG|ലഘുചിത്രം|231x231ബിന്ദു| മനുഷ്യന്റെ കൈയിൽ നിന്ന് പെരുവിരൽരൂപപ്പെട്ട ഉപയോഗിച്ച് രണ്ട് സ്ഥാനങ്ങളിലായി ലഭിച്ച വിവിധ നരവംശ യൂണിറ്റുകളുടെഏകകങ്ങളുടെ ഒരു ചിത്രം. ഈന്തപ്പന (3) യഥാർത്ഥത്തിൽ [[കൈപ്പത്തി|മനുഷ്യ കൈപ്പത്തിയുടെ]] വീതിയായിരുന്നുവെങ്കിലും നാല് അക്കങ്ങളുടെ (6) ചെറിയ വീതിയായി മാനദണ്ഡമാക്കി. അനുബന്ധ ഷാഫ്റ്റ്‌മെന്റ് (1), കൈ (2), എന്നിവഅംഗുലം ഈന്തപ്പനയുടെ വീതിയും തുറന്ന അല്ലെങ്കിൽ അടച്ച തള്ളവിരലുമായിരുന്നു. ചുവപ്പ് നിറത്തിൽ ചിത്രീകരിച്ചിരിക്കുന്ന മറ്റ് യൂണിറ്റുകൾ(3), സ്പാൻചാൺ (4), വിരൽ (5) എന്നിവയാണ്.]]
അളവെടുപ്പിനായി ഉപയോഗിക്കപ്പെട്ടിരുന്ന മനുഷ്യശരീരവുമായി ബന്ധപ്പെട്ട ഏകകങ്ങളാണ് ആന്ത്രോപിക് ഏകകങ്ങൾ എന്ന് പറയുന്നത്. വിരൽ, കൈ, ചാൺ, അംഗുലം എന്നിങ്ങനെ തുടങ്ങി ഒട്ടുമിക്ക അളവെടുപ്പ് ഏകകങ്ങളും ആന്ത്രോപിക് ഏകകങ്ങളായിരുന്നു എന്ന് കാണാം. ആധുനികകാലത്ത് ഏകകങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ നടക്കുന്നത് വരെയും ഇതായിരുന്നു അവസ്ഥ. ഏകീകരണം നടന്നിട്ടും പൽ ഏകകങ്ങളുടെയും അടിസ്ഥാനം ഇപ്പോഴും അങ്ങനെത്തന്നെ തുടരുന്നു.
 
"https://ml.wikipedia.org/wiki/ആന്ത്രോപിക്_ഏകകങ്ങൾ_(അളവെടുപ്പ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്