"ശരീഅത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
 
[[ഖുർആൻ]], [[ഹദീഥ്]], ഖിയാസ് (യുക്തിപരമായ സമീകരണം), [[ഇജ്‌മാഅ്]] (സമവായം) എന്നിവയാണ് പൊതുവെ ശരീഅത്തിന്റെ ഉറവിടമായി കണക്കാക്കുന്നത്.<ref name="Esposito, John 2001">[[John Esposito|John L. Esposito]], [[Natana J. DeLong-Bas]] (2001), ''[https://books.google.com/books?id=MOmaDq8HKCgC&pg=PA2#v=onepage&q&f=false Women in Muslim family law] {{Webarchive|url=https://web.archive.org/web/20171019170646/https://books.google.com/books?id=MOmaDq8HKCgC&pg=PA2#v=onepage&q&f=false |date=19 October 2017 }}'', p. 2. [[Syracuse University Press]], {{ISBN|978-0815629085}}. Quote: "[...], by the ninth century, the classical theory of law fixed the sources of Islamic law at four: the ''Quran'', the ''Sunnah'' of the Prophet, ''qiyas'' (analogical reasoning), and ''ijma'' (consensus)."</ref>
[[ഹനഫി മദ്ഹബ്|ഹനഫി മദ്‌ഹബ്]], [[മാലിക്കി മദ്ഹബ്|മാലികി മദ്‌ഹബ്]], [[ശാഫിഈ മദ്ഹബ്|ശാഫിഈ മദ്‌ഹബ്]], [[ഹമ്പലി മദ്ഹബ്|ഹമ്പലി മദ്‌ഹബ്]], ജഅ്ഫരികൾ തുടങ്ങിയ കർമ്മശാസ്ത്ര സരണികൾ ശരീഅത്ത് നിയമങ്ങൾക്കനുസൃതമായി [[ഇജ്തിഹാദ്]]<ref name=ODI/> നടത്തിക്കൊണ്ട് നിയമനിർമ്മാണങ്ങൾ നടത്തിയവരാണ്{{sfn|Vikør|2014}}. ആചാരാനുഷ്ഠാനങ്ങൾ, ജീവിതവ്യവഹാരങ്ങൾ എന്നിവയെല്ലാം ശരീഅത്തിന്റെ വിശാലമായ മേഖലയിൽ വരുന്നു.{{sfn|Coulson|El Shamsy|2019}}{{sfn|Hallaq|2010|p=145}}
 
* [[ഹനഫീ കർമശാസ്ത്ര സരണി]] (ലോകത്തിലെ എറ്റവുമധികം മുസ്ലിങ്ങൾ ഈ കർമശാസ്ത്ര സരണി പിന്തുടരുന്നവരാണ്.)
* [[ശാഫി കർമശാസ്ത്ര സരണി]]
* [[മാലികി കർമശാസ്ത്ര സരണി]]
* [[ഹമ്പലീ കർമശാസ്ത്ര സരണി]]
* [[അഹ്‌ലെ ഹദീസ്]]
മുസ്ലിങ്ങളിൽ‍ ഒരു പ്രത്യേകകർമശാസ്ത്രത്തെ പിൻപറ്റാത്തവരുമുണ്ട്. അഹ് ലെ ഹദീസ് വിഭാഗം അത്തരത്തിലുള്ളതാണ്.
 
അഹ് ലു ശീ അത്തിൽ സൈദികൾ സുന്നി സരണിയുമായി അടുത്ത് നിൽക്കുന്നു. അതിനാൽ തന്നെ സൈദിഅ വിഭാഗത്തെ അഹ് ലു സുന്നത്തിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. കൂടാതെ ഇഥനാ അശ് അരി -ഇമാമിയ (ഇന്ന് ഇറാനിൽ കൂടുതൽ കാണുന്നവർ ഇവരാണ്. ഇസ് ലാമിൽ നിന്ന് വഴിമാറി പുറത്ത് പോയ വിഭാഗമെന്ന് പറയപ്പെടുന്നു). കൂടാതെ ഇബാദി കർമ ശാസ്ത്ര സരണിയുമുണ്ട്. [[ഒമാൻ]], [[തൻസാനിയ]], [[സാൻ‌സി‌ബാർ]]‍ തുടങ്ങിയ ഇടങ്ങളിലാണ് ഇവരെ കൂടുതാലായി കണ്ട് വരുന്നത്.
"https://ml.wikipedia.org/wiki/ശരീഅത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്