"ശിവപ്പ നായക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 6:
| reign = 1645-1660 (15 years)
}}
[[File:Shivappa Nayaka Palace and garden.JPG|thumb|upright|[[Governmentകർണ്ണാടകയിലെ Museumശിവമോഗയിൽ (Shivappaസ്ഥിതിചെയ്യുന്ന Nayakaശിവപ്പ Palace),നായകയുടെ Shivamogga|Shivappa Nayaka's palace]], Shivamogga, Karnatakaകൊട്ടാരം.]]
[[File:Shivappa Nayaka Palace in Shivamogga.JPG|thumb|upright|Frontശിവപ്പ viewനായകയുടെ ofകൊട്ടാരത്തിന്റെ the Shivappa Nayaka palaceമുൻഭാഗം.]]
[[File:Bakel beach from fort 1.jpg|thumb|upright|Theശിവപ്പ famousനായക [[Bekalനിർമ്മിച്ച Fort]]മലബാറിലെ atകാസർകോട്ടുള്ള [[Kasargod]]പ്രശസ്തമായ inബേക്കൽ [[Malabar region|Malabar]], was built by Shivappa Nayakaകോട്ട.]]
[[കേലാടി നായക് സാമ്രാജ്യം|കേലാടി നായക് സാമ്രാജ്യത്തിലെ]] പ്രശസ്തനായ ഒരു ഭരണാധികാരിയായിരുന്നു '''കേലാടി ശിവപ്പ നായക്''' (Shivappa Nayaka (ಶಿವಪ್ಪ ನಾಯಕ) (r.1645–1660). പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് [[കർണാടക|കർണാടകത്തിലെ]] [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ‍‍‍‍]] തുടർച്ചയായി [[ഭരണം]] നടത്തിയിരുന്ന [[വീരശൈവ ലിംഗായത്ത്]] വിഭാഗത്തിൽപ്പെട്ട ഭരണാധികാരിയായിരുന്നു ഇദ്ദേഹം. "ശിസ്ത്" എന്നറിയപ്പെട്ടിരുന്ന [[നികുതി വ്യവസ്ഥ]] നടപ്പിൽ വരുത്തിയ ശിവപ്പ നായക് '''ശിസ്തിന ശിവപ്പ നായക്''' എന്നും അറിയപ്പെട്ടിരുന്നു<ref name="kel">Kamath (2001), p220</ref>
"ശിസ്ത്" എന്നറിയപ്പെട്ടിരുന്ന [[നികുതി വ്യവസ്ഥ]] നടപ്പിൽ വരുത്തിയ ശിവപ്പ നായക് '''ശിസ്തിന ശിവപ്പ നായക്''' എന്നും അറിയപ്പെട്ടിരുന്നു<ref name="kel">Kamath (2001), p220</ref>
==ഭരണം==
നല്ലൊരു ഭരണാധികാരിയും യുദ്ധവീരനുമായിരുന്നു ശിവപ്പ നായക്. 1645 ലാണ് ഇദ്ദേഹം രാജ്യഭരണമേറ്റത്. [[പോർച്ചുഗീസ്]] ഭീഷണി നിലനിന്ന കാലഘട്ടമായിരുന്നു ഇത്. 1653 ആയപ്പോഴേക്കും ശക്തമായ പ്രതിരോധത്തോടെ പോർച്ചുഗീസ് അക്രമണത്തെ തുരത്താൻ ശിവപ്പ നായകിനു സാധിച്ചു. കൂടാതെ, പ്രധാന തുറമുഖങ്ങളായ [[മംഗളൂരു|മംഗലാപുരം]], [[കുന്ദാപുര|കുന്താപുര]], [[ഹൊന്നവാർ]] എന്നിവ കേലാടി രാജവംശത്തിന്റെ നിയന്ത്രണത്തിലാക്കി. കന്നട തീരദേശ മേഖലയുടെ ആധിപത്യം നേടിയ ശേഷം ആധുനിക കേരളത്തിൽപ്പെട്ട [[കാസർകോഡ്]] ജില്ലയിലെ [[നീലേശ്വരം]] വരെയെത്തി വിജയസ്തൂപം സ്ഥാപിച്ചു. [[ചന്ദ്രഗിരി കോട്ട]], [[ബേക്കൽ കോട്ട]], [[മംഗലാപുരം കോട്ട]] എന്നിവ നിർമ്മിച്ചു<ref name="kel1">Kamath (2001), p222</ref>. [[ശിസ്ത്]] എന്ന നികുതി ഘടന ഏറെ ശ്രദ്ധേയമായ ഒരു പരിഷ്കാരമായിരുന്നു. കൃഷിഭൂമിയുടെ തരവും വിളവും അനുസരിച്ച് അഞ്ച് തലത്തിലുള്ള [[നികുതി]] പിരിവ് ആണ് ഇതിലൂടെ നടത്തിയത്<ref>Portuguese Studies Review (ISSN 1057-1515) (Baywolf Press) p.35</ref>. കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുള്ള ഭരണത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശേഷി അദ്ദേഹം മെച്ചപ്പെടുത്തി. [[ശൃംഗേരി]] മഠത്തിന്റെ [[അദ്വൈത സിദ്ധാന്ത]]ത്തിലൂന്നിയുള്ള ജീവിതമായിരുന്നു ശിവപ്പ നായകിന്റേത്. എന്നാൽ, [[ക്രിസ്തുമതം|ക്രിസ്ത്യാനികളോടും]] [[കൊങ്കണി]]കളോടും സഹാനുഭൂതി കാണിക്കുകയും അവർക്ക് കൃഷിക്കും വ്യാപാര ആവശ്യങ്ങൾക്കുമുള്ള ഭൂമി അനുവദിക്കുകയും കച്ചവട സൗകര്യങ്ങൾ നൽകുകയും ചെയ്തിരുന്നു.
[[ശൃംഗേരി]] മഠത്തിന്റെ [[അദ്വൈത സിദ്ധാന്ത]]ത്തിലൂന്നിയുള്ള ജീവിതമായിരുന്നു ശിവപ്പ നായകിന്റേത്. എന്നാൽ, [[ക്രിസ്ത്യാനികളോടും]] [[കൊങ്കണി]]കളോടും സഹാനുഭൂതി കാണിക്കുകയും അവർക്ക് കൃഷിക്കും വ്യാപാര ആവശ്യങ്ങൾക്കുമുള്ള ഭൂമി അനുവദിക്കുകയും കച്ചവട സൗകര്യങ്ങൾ നൽകുകയും ചെയ്തിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ശിവപ്പ_നായക്" എന്ന താളിൽനിന്ന് ശേഖരിച്ചത്