1.39.75.45 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3518353 നീക്കം ചെയ്യുന്നു; Spamming ഒരേകാര്യംതന്നെ വീണ്ടും ചേർക്കുന്നു.
റ്റാഗ്: തിരസ്ക്കരിക്കൽ
→‎വിശദീകരണം: Block evasion പ്രോത്സാഹിപ്പിക്കരുത്, ഇല്ലെങ്കിൽ ഇയാൾ spam ചെയ്തുകൊണ്ടിരിക്കും പേർസണൽ അറ്റാക്കും.
വരി 55:
::അതായത് എന്ത് വേണമെങ്കിലും തോന്നിയപോലെ ചേർക്കാം പക്ഷെ നീക്കം ചെയ്യണമെങ്കിൽ ചർച്ച വേണമല്ലെ. ബലേബേഷ്.--[[ഉപയോക്താവ്:Canaanism|Canaanism]] ([[ഉപയോക്താവിന്റെ സംവാദം:Canaanism|സംവാദം]]) 05:43, 23 ജനുവരി 2021 (UTC)
 
==റിപ്പോർട്ട്==
* [[ഉപയോക്താവ്:Outlander07|Outlander07]]
*
Line 87 ⟶ 88:
 
കൂടുതൽ നശീകരണങ്ങളും മലയാളം വിക്കിപീഡിയ ഈ ജാതി വാദി sock puppets നായർ ജാതിയുടെ www.nair.com ആക്കി മാറ്റുന്നതിനും മറ്റ് ജാതികളെ വികൃതം ആക്കി വിക്കിപീഡിയ ആലംകോലം ആക്കി മാറ്റുനതിനു മുൻപ് എത്രയും പെട്ടന്ന് ആ രണ്ട് sock അക്കൗണ്ടും ആ ip ചേർത്ത് ഒരു sock puppet investigation കൊടുക്കുക [[പ്രത്യേകം:സംഭാവനകൾ/1.39.75.45|1.39.75.45]]
 
ഇവിടെ ആരും പൊട്ടന്മാർ അല്ല. താൻ Adhithya Kiran ആണെന്നും തിയ്യ ജാതി പ്രൊമോഷൻ ജീവിത ലക്ഷ്യമായി കൊണ്ടുനടക്കുന്നയാൾ ആണെന്നും നുണ പറയാൻ ഒരു ലജ്ജയും ഇല്ലാത്തയാൾ ആണെന്നും തുടങ്ങി തന്റെ [https://en.wikipedia.org/wiki/User:Adhithya_Kiran_Chekavar en.wiki], [https://commons.wikimedia.org/wiki/User:Adhithya_Kiran_Chekavar common], [https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Adhithya_Kiran_Chekavar ml.wiki] മുഴുവൻ ചരിത്രവും ഇവിടെ Kiran Gopi, Razimantv, Rojypala തുടങ്ങി പലർക്കും അറിയാം, അവരാണ് ഇതിന്റെ അന്വേഷണം നടത്തി തന്നെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:Wikipedia_sockpuppets_of_Adhithya_Kiran_Chekavar അടപടലം ബ്ലോക്കിയത്]. അതുകൊണ്ട് കൂടുതൽ ഇവിടെ കിടന്നു പൊട്ടൻ കളിക്കണ്ട. എഡിറ്റുകൾ ഇനിയും നീക്കം ചെയ്യപ്പെടും, കാരണം block evasion അനുവദനീയമല്ല, logged-out ആണെങ്കിലും.
 
Outlander07, Canaanism എന്നിവരെ തെളിവുകൾ ഒന്നും ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു അപകീർത്തിപ്പെടുത്തുന്നതും കണ്ണിൽകണ്ട എല്ലാ സംവാദങ്ങളിലും ചെന്ന് അത് ശർദ്ധിച്ചു വക്കുന്നതും തുടർച്ചയായ personal attack/harassment ആണ്. ഇംഗ്ലീഷ് വിക്കിയിൽ ആയിരുന്നെങ്കിൽ ഇതുമാത്രം മതി ബ്ലോക്ക് കിട്ടാൻ, മുൻപ് [https://en.wikipedia.org/wiki/Special:Contributions/Othayoth_shankaran കൊടുത്തിട്ടുമുണ്ട്]. അവരെ എങ്ങനെയെങ്കിലും ബ്ലോക്ക് ചെയ്തു കിട്ടിയാലേ ഇയാളുടെ പ്രൊപ്പഗാണ്ട നടപ്പിലാകു. ഇയാൾക്ക് range block കൊടുക്കേണ്ടതാണ്. ഒരേ വിഷയം പല IPകൾ വഴി വന്നു വീണ്ടും വീണ്ടും ചേർക്കുന്നതുവഴി കാര്യനിർവ്വാഹകരുടെ സംവാദ താളുകളും spam ചെയ്യുകയാണ്.--[[പ്രത്യേകം:സംഭാവനകൾ/2409:4073:219F:D811:444D:8394:2C9A:E6E1|2409:4073:219F:D811:444D:8394:2C9A:E6E1]] 16:05, 23 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്