വരി 94:
 
താങ്കൾ നേരത്തേ പറഞ്ഞതുപോലെ ഓടിനടന്ന് ആടുകടിച്ചതുപോലെ എഴുതിയ ലേഖനം [[നെലുംബൊനാസീ]]. ഒരു കൊല്ലമായി വേറെ ആരും വന്നു കടിക്കാതെ വൃത്തികേടായി കിടക്കുന്നു. ഇംഗ്ലീഷ് വിക്കിയിലെ അത്രയുമെങ്കിലും വിവരം ഇവിടെ ചേർക്കുമല്ലോ. പിന്നെ ഈ ഓടിനടന്നുള്ള കടിക്കൽ നിറുത്തി ഒരു ലേഖനം എഴുതിയുള്ളെങ്കിലും അത് വൃത്തിയായി എഴുതിയാൽ നന്നായിരുന്നു. ഗവേഷബിരുദമുള്ള പ്രൊഫസറായിരുന്ന ഒരു അദ്ധ്യാപകനിൽ നിന്ന് കുറച്ചുകൂടി ഉത്തവാദിത്വപരമായ എഴുത്ത് പ്രതീക്ഷിക്കുന്നു. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 16:16, 19 ജനുവരി 2021 (UTC)
 
:ഇംഗ്ലീഷ് വിക്കി പീഡികയിൽ 2006ൽ സൃഷ്ടിക്കപ്പെട്ട ഒരു ലേഖനമാണിത് [[en:Nénuphar]]. പ്രസക്തമായ വിഷയമായതുകൊണ്ട് അവർ 10-15 ബൈറ്റിന്റെ തിരുത്തലുകളുമായി 14 വർഷമായി കാര്യമായ പുരോഗതിക്കായി കാത്തിരിക്കുകയാണ്. നമുക്ക് മാത്രം ഈ അസഹിഷ്ണുത എന്തിന്? അത് അവിടെ ഉണ്ടാവുന്നത് ഒന്നും ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ? ആരെങ്കിലും എന്നെങ്കിലും നന്നാക്കുമായിരിക്കും.
പിന്നെ രഞ്ജിത് പറഞ്ഞത് എന്നെ കുത്തിയിളക്കി. അത് ഒന്ന് പുതുക്കിയിട്ടുണ്ട്.ശാസ്ത്രപദങ്ങളുടെ ദുർഗ്രഹത പ്രശ്നമാണ്. ഏതായാലും എന്നെ പ്രചൊദിപ്പിച്ചതിനു നന്ദി--[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 07:46, 23 ജനുവരി 2021 (UTC).
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Dvellakat" എന്ന താളിൽനിന്ന് ശേഖരിച്ചത്