"എ.എസ്. പുരുഷോത്തമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
}}
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''എ.എസ്. പുരുഷോത്തമൻ''' (ജീവിതകാലം: 1925 - 7 ഓഗസ്റ്റ് 1994)<ref>{{Cite web|url=http://niyamasabha.org/codes/members/m516.htm|title=Members - Kerala Legislature|access-date=2021-01-21}}</ref>. [[ഞാറയ്ക്കൽ നിയമസഭാമണ്ഡലം|ഞാറയ്ക്കൽ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] സ്ഥാനാർഥിയായി വിജയിച്ച് [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായി. 1925ൽ ജനിച്ചു, ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്.
 
== രാഷ്ട്രീയ ജീവിതം ==
[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ]] അംഗമാകുന്നതിനു മുൻപേ [[എസ്.എൻ.ഡി.പി. യോഗം|എസ്.എൻ.ഡി.പി.യിലൂടെ]] സാമൂഹ്യരംഗത്ത് എ.എസ്. പുരുഷോത്തമൻ പ്രവർത്തിച്ചിരുന്നു. 1949-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടതിനാൽ അദ്ദേഹത്തിന് ഒളിവിൽ കഴിയേണ്ടതായി വന്നു. ഇരുപത്തിയൊന്ന് വർഷം [[എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്|എളങ്കുന്നപ്പുഴ പഞ്ചായത്ത്]] പ്രസിഡന്റായിരുന്ന അദ്ദേഹം പഞ്ചായത്ത് അസോസിയേഷന്റെ ജില്ലാസെക്രട്ടറി, സംസ്ഥാന നിർവാഹക സമിതിയംഗം, വൈപ്പിൻ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു<ref>http://klaproceedings.niyamasabha.org/pdf/KLA-009-00093-00029.pdf</ref>. മൂന്ന് തവണ [[ഞാറയ്ക്കൽ നിയമസഭാമണ്ഡലം|ഞാറായ്ക്കൽ നിയമസഭാമണ്ഡലത്തിൽ]] നിന്ന് മത്സരിച്ച അദ്ദേഹം 1967ലാണ് [[കെ.സി. എബ്രഹാം|കെ.സി. എബ്രഹാമിനെ]] പരാജയപ്പെടുത്തി [[മൂന്നാം കേരളനിയമസഭ|നിയമസഭാംഗമാകുന്നത്]]. 1994 ഓഗസ്റ്റ് 7ന് അന്തരിച്ചു.
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
"https://ml.wikipedia.org/wiki/എ.എസ്._പുരുഷോത്തമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്