"പാഠമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
[[പ്രമാണം:പാഠമാല കൈയെഴുത്ത് പ്രതി.png|ലഘുചിത്രം|പാഠമാല കൈയെഴുത്ത് പ്രതി]]
[[ഹെർമൻ ഗുണ്ടർട്ട്|ഹെർമ്മൻ ഗുണ്ടർട്ട്]] മദിരാശി സർക്കാറിനു വേണ്ടി തയ്യാറാക്കിയ മലയാളപാഠപുസ്തകമാണ് '''പാഠമാല'''. [[ട്യൂബിങ്ങൻ സർവ്വകലാശാല|ട്യൂബിങ്ങൻ സർവ്വകലാശാലയിലെ]] ഗുണ്ടർട്ട് ശേഖരത്തിൽ ഇതിന്റെ ഒരു കൈയെഴുത്ത് പ്രതി ലഭ്യമാണ്. പാഠമാല പ്രസിദ്ധീകരിച്ചതു് 1860-ലാണു്. വിവിധകൃതികളിൽനിന്നു രസകരങ്ങളായ വാങ്മയ സുമങ്ങൾ വിദ്യാർത്ഥികൾക്കു പ്രയോജനമുണ്ടാകത്തക്കവിധത്തിൽപ്രയോജനപ്പെടുംവിധത്തിൽ ആദ്യമായി ശേഖരിച്ചു പ്രസിദ്ധീകരിച്ചതാണ് പാഠമാല. <ref>{{Cite book|title=കേരള സാഹിത്യ ചരിത്രം|last=എസ്. പരമേശ്വര അയ്യർ|first=ഉള്ളൂർ|publisher=കേരള സാഹിത്യ അക്കാദമി|year=|isbn=|location=തിരുവനന്തപുരം|pages=139}}</ref>
 
ഇതിൽ ഗദ്യപാഠങ്ങളും പദ്യപാഠങ്ങളും അടങ്ങീട്ടുണ്ടു്. ഗദ്യപാഠങ്ങൾ പ്രാേയണപ്രായേണ ഗുണ്ടർട്ടുതന്നെയാണു്എഴുതിേച്ചർത്തിരിക്കുന്നതു്ഗുണ്ടർട്ടുതന്നെയാണു് എഴുതിച്ചർത്തിരിക്കുന്നതു്. പദ്യപാഠങ്ങൾക്കു് (1) ഇട്ടിക്കൊമ്പിമന്നവന്റെ എന്നു് അദ്ദേഹം പറയുന്ന [[കല്ലേക്കുളങ്ങര രാഘവപ്പിഷാരടി|കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ]] [[പഞ്ചതന്ത്രം]]. (2) അതേ കവിയുടെ [[വേതാളചരിതം]]; (3) [[നളചരിതം]] കിളിപ്പാട്ടു്, (4) [[ഭാരതം കിളിപ്പാട്ടു്]]. (5) [[മുദ്രാരാക്ഷസം]],(6)[[ചാണാക്യസുത്രം|ചാണാക്യസുത്രംകിളിപ്പാട്ടു]],(7)[[ജ്ഞാനപ്പാന]],(8)[[കേരളവർമ്മരാമായണം (കേരളഭാഷാകാവ്യം)|കേരളവർമ്മരാമായണം]],(9)[[ഉത്തരരാമായണം|ഉത്തരരാമായണംകിളിപ്പാട്ടു്]],(10)[[ബ്രഹ്മാണ്ഡപുരാണം]] കിളിപ്പാട്ടു്,(11)[[ഭാഗവതം കിളിപ്പാട്ട്|ഭാഗവതം കിളിപ്പാട്ടു്,]] (12) [[ശീലാവതി]], (13)[[മോക്ഷദായകം]], (14)[[വൈരാഗ്യചേന്ദ്രാദയം]],(15)ശ്രീകൃഷ്ണചരിതംമണിപ്രവാളം എന്നീ പ്രസിദ്ധ കൃതികളിൽനിന്നുമാത്രമല്ല,(16) [[നിദാനം]], (17) [[അഞ്ചടി]], (18) [[ഏകാദശീമാഹാത്മ്യം]] ഗാഥ, (19) [[ചന്ദ്രസംഗമം]],(20) [[സഹേദവവാക്യം]] എന്നീ അപ്രസിദ്ധ കൃതികളിൽ നിന്നുംകൂടി ഉദാഹരണങ്ങൾസ്വീകരിച്ചിട്ടുണ്ട്. [[രാമചരിതം|രാമചരിതത്തിൽ]] നിന്നു് ആറുപാട്ടുകളും എടുത്തുേചർത്തിട്ടുണ്ടു്. ആകെക്കൂടി ഭാഷയ്ക്കു് ഏറ്റവും ഉപേയാഗമുള്ള ഒരു പുസ്തകമാണു് പാഠമാല. ഇൻസ്പെക്ടരായിരുന്ന കാലത്തു പള്ളിക്കൂടത്തിൽ പഠിപ്പിക്കുന്നതിനു വേണ്ടിയാണു് അതിലെ പാഠങ്ങൾ ഗുണ്ടർട്ട് സംവിധാനം ചെയ്തതു്. [[സ്കറിയ സക്കറിയ|ഡോ: സ്കറിയ സക്കറിയ]] ഈ കൈയെഴുത്തുപ്രതിയെ പറ്റിയും പാഠമാല എന്ന പുസ്തകത്തിന്റെ പ്രാധാന്യത്തെ പറ്റിയും വിശദമായി എഴുതിയിട്ടൂണ്ട്.
 
== ഈ കൈയെഴുത്ത് പ്രതിയിൽ കാണുന്ന ചില ഗദ്യ പദ്യങ്ങൾ ==
"https://ml.wikipedia.org/wiki/പാഠമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്