"കളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Stalinmars (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Reverted to revision 3466476 by Vijayanrajapuram (talk): അപരന്മാരുടെ POV ഒഴിവാക്കിയ ഭാഗം തിരിച്ചു കൊണ്ടുവന്നു. റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1:
[[പ്രമാണം:Kalari.jpg|ലഘുചിത്രം|]]▼
{{prettyurl|Kalari}}
▲[[പ്രമാണം:Kalari.jpg|ലഘുചിത്രം|]]
{{For| കളരി എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന എഴുത്തുകളരിയെക്കുറിച്ചറിയാൻ|എഴുത്തുകളരി}}
{{ആധികാരികത}}
{{Needs Image}}
[[കേരളം|കേരളത്തിൽ]] നിലനിന്നിരുന്ന ആയോധന വിദ്യകൾ അഭ്യസിപ്പിച്ചിരുന്ന സ്ഥലമാണ് '''കളരി'''. കളരികളിൽ മർമ്മവിദ്യകൾ [[കളരിപ്പയറ്റ്]] തുടങ്ങിയ പല അഭ്യാസങ്ങളും പഠിപ്പിച്ചിരുന്നു.[[കടത്തനാട്|കടത്തനാട്ടിലെ]] കളരികൾ ചരിത്ര പ്രശസ്തമാണ്. കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് [[മലയാളം|മലയാളത്തിലെത്തിയത്]] എന്ന് അഭിപ്രായമുണ്ട്. [[എം.ഡി. രാഘവൻ]] രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ കാണുന്നുമുണ്ട്. [[ഭാരതം|ഭാരതത്തിൽ]] ആയുധാഭ്യാസത്തിനും വ്യായാമത്തിനുമായി ഇത്തരം കേന്ദ്രങ്ങൾ പലപ്രദേശങ്ങളിലും നിലനിന്നിരുന്നതായും അവ പ്രാദേശികനാമങ്ങളിൽ അറിയപ്പെട്ടിരുന്നതായും കാണാം . സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട ഇത്തരം കേന്ദ്രങ്ങളെ അവയിലെ പരിശീലന സമ്പ്രദായങ്ങളുടേയും ആയോധനമുറകളുടേയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിലെ കളരികൾ വ്യത്യസ്തത പുലർത്തുന്നു.
==മെയ്ക്കളരി==
ആയോധന കല അഥവാ കായികാഭ്യാസം നൽകിയിരുന്ന
== എഴുത്ത് കളരി ==
{{main|എഴുത്തുകളരി}}
കേരളത്തിൽ പഴയകാലത്ത് കുട്ടികളെ എഴുത്ത്പഠിപ്പിച്ചിരുന്ന സ്ഥലങ്ങളെയാണു [[എഴുത്തുകളരി]] എന്നറിയപ്പെട്ടിരുന്നത്. മണൽ നിലത്ത് വിരിച്ച് അതിൽ വിരലു കൊണ്ട് എഴുതി പഠിപ്പിക്കുന്നു.
==ഇതുകൂടി കാണുക==
*[[കളരിപ്പയറ്റ്]]
*[[മർമ്മാണി വൈദ്യം]]
[[വർഗ്ഗം:ആയോധനകല]]
|