"ടി.പി. കുട്ടിയമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 1:
{{prettyurl|T.P. Kuttiamu}}
കേരള സർക്കാറിന്റെ ആദ്യത്തെ ചീഫ് എഞ്ചിനിയറും എഴുത്തുകാരനും [[ചന്ദ്രിക ദിനപത്രം|ചന്ദ്രിക]] പ്രസിദ്ധീകരണങ്ങളുടെ മുൻ മാനേജിംഗ് പത്രാധിപരും മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ-സാമൂഹ്യ പരിഷ്കാരത്തിനായി വാദിച്ച പ്രമുഖനുമായിരുന്നു '''ടി.പി. കുട്ട്യാമു'''(1911-1987). <ref>http://www.hinduonnet.com/thehindu/thscrip/print.pl?file=2006011312880400.htm&date=2006/01/13/&prd=th&</ref><ref>http://www.thehindubusinessline.com/life/2003/12/22/stories/2003122200040400.htm</ref>. കുട്ട്യാമു സാഹിബ് എന്നാണ് അദ്ദേഹത്തെ അനുയായികൾ വിളിക്കാറ്.
==ജീവിതരേഖ==
1911 ജുലൈ 20 ന് [[തിരുവങ്ങാടി]]യിൽ ജനനം. പിതാവ് ബ്രിട്ടീഷ് ഭരണകാലത്ത് [[കോഴിക്കോട്]] ഡെപ്പ്യൂട്ടി കലക്ടർ ആയിരുന്ന ഖാൻ ബഹാദൂർ അമ്മു സാഹിബ്. [[തലശ്ശേരി]] ബ്രണ്ണൻ ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ്, മദിരാശി [[ഗിണ്ടി]] എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1936-ൽ [[മദ്രാസ്]] സർക്കാറിൻ കീഴിൽ എക്സികുട്ടീവ് എൻജിനിയറായും സൂപ്രണ്ടിംഗ് എൻജിനിയറായും പ്രവർത്തിച്ചു. 1956 ൽ കേരളത്തിലെ ആദ്യത്തെ ചീഫ് എഞ്ചിനിയറായി നിയമിതനായി. 1967 വരെ ആ പദവിയിൽ തുടർന്നു. കേരളത്തിൽ ജലസേചന വിഭാഗം ആരംഭിച്ചത് കുട്ട്യാമു സാഹിബാണ്. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു<ref>http://keralaviplist.com/clientvipdetails.asp?Id=1002</ref>.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് എഞ്ചിനീയർ പദവിയിലിരുന്ന വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. [[കേരള സംസ്ഥാന പ്ലാനിംഗ്ബോർഡ്]] അംഗം, [[കാലിക്കറ്റ് യൂണിവേഴ്സിറ്റി]] സിൻഡിക്കേറ്റ് അംഗം എന്നി നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
==രചനകൾ==
*ദാറുൽ അമാനത്ത്
==അവലംബം==
{{reflist}}
[[വർഗ്ഗം:1911-ൽ ജനിച്ചവർ]]
[[വർഗ്ഗം:പത്രാധിപർ]]
[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
▲* ഖുർആൻ പഠനത്തിലേക്കൊരു തീർത്ഥയാത്ര
▲* ഹജ്ജ് യാത്രയിലെ സാമൂഹ്യ ചിന്തകൾ
|