"എം.പി. കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23:
|mother=
|spouse =
|children = അഞ്ച് മകൾ, മൂന്ന് മകൻ
|website =
|footnotes =
വരി 30:
|source =http://niyamasabha.org/codes/members/m346.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''എം.പി. കുഞ്ഞിരാമൻ''' (ജീവിതകാലം:1909 സെപ്റ്റംബർ - 29 ജനുവരി 1969). [[മലമ്പുഴ നിയമസഭാമണ്ഡലം|മലമ്പുഴ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] സ്ഥാനാർഥിയായി വിജയിച്ചാണ് [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായി. 1909 സെപ്റ്റംബറിൽ ജനിച്ചു, ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും അഞ്ച് പെൺ‌മക്കളുമാണുണ്ടായിരുന്നത്. മൂന്നാം നിയമസഭാ സാമാജികനായിരിക്കെ 1969 ജനുവരി 29ന് [[കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയം|കോഴിക്കോട് മെഡിക്കൽ കോളേജിൽ]] വച്ച് അന്തരിച്ചു. സി.പി.ഐ.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി, പാലക്കാട് ജില്ലാ കർഷക തൊഴിലാളി സംഘത്തിന്റെ സെക്രട്ടറി എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3510356" എന്ന താളിൽനിന്ന് ശേഖരിച്ചത്