No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 176:
 
ഞാൻ തീയർ വിക്കിയിൽ സംവാദം ചെയ്ത [[157.44.218.226]] , [[2409:4073: 200F:B2CD:B571:DF4D:B198:7AA2]] എന്ന ഉപഭോക്താവിനെ ശ്രദ്ധിക്കുക ഇദ്ദേഹം ഒരു ജാതിയുടെ വാദി ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മന്നനാര് , കളരിപ്പയറ്റ് തുടങ്ങിയ പേജുകളിൽ നശീകരണം ഈ വാദത്തെ ശരിവയ്ക്കുന്നതാണ്. മാത്രവുമല്ല പുലയർ എന്ന പേജിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ്. ഇംഗ്ലീഷ് വികിയിലും വിധ്വേഷം ഉയർത്തുന്ന നീക്കങ്ങളും നശീകരണങ്ങളും പരിശോധിച്ചാൽ കാണാവുന്നതാണ്. ഇദ്ദേഹം നിരന്തരം അഡ്മിസിനോട് വാതിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതോ മറ്റേതെങ്കിലും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആണോ ഇദ്ദേഹം നിരന്തരം ശ്രമിക്കുന്നത് എന്നും വ്യക്തമാകേണ്ടതുണ്ട്. ചെക്ക് യൂസർ നടപടികളുമായി ഈ യൂസറെ സ്ഥിതികരിച്ചു വേണ്ട നടപടി എടുക്കണം. ആവശ്യമില്ലാത്ത വിവാദം സൃഷടിച്ചു പേജിൽ അടിപിടി ഉണ്ടാക്കുന്നത് നല്ല ഉദ്ദേശമല്ല. [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 06:30, 8 ജനുവരി 2021 (UTC)
 
എന്തുകൊണ്ടാണ് Sreedevi8844 എന്ന അക്കൗണ്ട് ബ്ലോക്ക് ചെയ്യാത്തത്? ഇയാൾ Adhithya Kiran Chekavar എന്നയാളിന്റെ അപരമൂർത്തിയാണെന്നു ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചെക്ക് യൂസർ ‌[https://en.wikipedia.org/wiki/Wikipedia:Sockpuppet_investigations/Adhithya_Kiran_Chekavar/Archive#26_December_2020 സ്ഥിരീകരിച്ചടുണ്ട്]. Vvian980 എന്ന അക്കൗണ്ടും ഇതിൽ വരുന്നതാണ്. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. വിക്കിപീഡിയ താളുകളിൽ തെറ്റായ വിവരങ്ങൾ നൽകുകയും അതിനെ എതിർക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് ഇയാളുടെ കലാപരിപാടി. അതുകൊണ്ടാണ് ''caste, ethnicity, history of Kerala'' എന്നീ വിഷങ്ങൾ എഡിറ്റ് ചെയ്‌യുന്നതിൽ നിന്നും ഇയാളെ Arbitration Committee അനിശ്ചിതകാലത്തേക്ക് ടോപ്പിക്ക് ബാൻ ചെയ്തിരിക്കുന്നതും. മലയാളം വിക്കിപീഡിയയിൽ ഒരാൾക്ക് എത്ര അക്കൗട് എടുക്കാം ? ഇങ്ങനെ ദുരുദ്ദേശപരമായി അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് അനുവദനീയമാണോ ? --[[പ്രത്യേകം:സംഭാവനകൾ/2409:4073:87:BFF5:B915:AFD6:48C:737C|2409:4073:87:BFF5:B915:AFD6:48C:737C]] 12:10, 8 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്