"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിൽ ഇപ്പോൾ പഠിച്ചു വരുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് തോന്നുന്നില്ല. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി.രാമക്കുറുപ്പിൻ്റെയും ടി.കെ നാരായണൻ്റെയും പേരുകൾ കാണുന്നില്ല
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:384:D6A:0:0:1F27:18A0 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kiran Gopi സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
[[കോഴിക്കോട് ജില്ല]]<nowiki/>യിലെ [[മണിയൂർ ഗ്രാമപഞ്ചായത്ത്|മണിയൂർഗ്രാമ പഞ്ചായത്തിൽ]] സ്ഥിതിചെയ്യുന്ന ഒരു ഹയർ സെക്കന്ററി വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ'''. ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മണിയൂർ പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഇത് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് നേരിട്ട് നടത്തുന്ന വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി. അതിനാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1996 ജൂൺ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
 
== പൊതുവിവരങ്ങൾ==
== 4336കുട്ടികൾ മണിയൂർ ഹൈസ്കൂളിൽ പഠിക്കുന്നുണ്ടെന്നത് വിശ്വസിക്കാനാവുന്നില്ല. ഇതിൻ്റെ നിജസ്ഥിതി പരി ശോധിക്കേണ്ടതാണ്. മുൻ പ്രസിഡൻ്റ് മാരായ പി.രാമക്കുറുപ്പിൻ്റെയും, ടി.കെ.നാരായണൻ്റെയും പേരുകൾ വിട്ടുകളഞ്ഞതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.==
 
1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി എന്നിങ്ങനെ രണ്ട് വിഭാഗവും സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 2020 ലെ കണക്ക് പ്രകാരം 2268 ആൺകുട്ടികളും 2068 പെൺകുട്ടികളും അടക്കം 4336 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 45 അദ്ധ്യാപകർ ഇവിടെ ക്ലാസുകൾ നയിക്കുന്നു.<ref>{{Cite web|url=http://103.251.43.156/schoolfixation/index.php/Publicview/index/schoolsdetails/6915|title=Data Collection|access-date=2020-10-09}}</ref><ref>{{Cite web|url=https://www.onefivenine.com/india/school/maniyur-panchayath-hss_2466321_School.html|title=Maniyur Panchayath Hss|access-date=2020-10-09}}</ref><ref>{{Cite web|url=http://sv1.mathrubhumi.com/education/schools/Maniyur_Panchayath_HSS/2297/|title=Maniyur Panchayath HSS|access-date=2020-10-09}}</ref>
 
"https://ml.wikipedia.org/wiki/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ_മണിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്