Kiran Gopi
27 മേയ് 2009 ചേർന്നു
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 166:
Srambikkalmallu എന്ന അക്കൗണ്ടും out lender007 എന്ന അക്കൗണ്ട് രണ്ടും ഒരേ ആൾ തന്നെ യൂസ് ചെയ്യുന്നത് ആണ് എന്ന് മനസ്സിൽ ആയിട്ടുണ്ട്. ഇവന്റെ ഉദ്ദേശം നായർ ജാതിയെ വിക്കി പേജിൽ വളർത്തൽ ആണ്, പല വികിയിലും മറ്റു സമുദായത്തിന്റെ നല്ല കാര്യങ്ങൾ നീക്കം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് അത് വഴി നായരെ പൊക്കി വക്കൽ ആണ് ഉദ്ദേശം. ബ്ളോക് ചെയ്യുന്നത് ആവും ഉചിതം [[ഉപയോക്താവ്:Jijubahubali|Jijubahubali]] ([[ഉപയോക്താവിന്റെ സംവാദം:Jijubahubali|സംവാദം]]) 15:10, 4 ജനുവരി 2021 (UTC)
വിഷ്ണു വ്യ്ഷിൻറെ അപരമൂർത്തിയായി ജാതീയത പ്രോഹസാഹിപ്പിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയ താങ്കൾ തന്നെ ഇത് പറയുമ്പോൾ നല്ല തമാശയായി തോന്നുന്നു. ശെരിയായ തെളിവുകൾ നല്കിയിട്ടുള്ള ഉള്ള ഒന്നും തന്നെ ഞാൻ ഒഴിവാക്കിയിട്ടില്ല ഒരു ജാതിയെയും
ഞാൻ താങ്കളെ പോലെ ഉയർത്തി കാണിച്ചിട്ടുമില്ല. ഞാൻ ആരുടെയെങ്കിലും അപരമൂർത്തിയാണോ സ്ഥിരം മൂർത്തിയാണോ എന്നുള്ളത് തീരുമാനിക്കേണ്ടവർ തീരുമാനിച്ചുകൊള്ളട്ടെ.
ഇവൻ അവൻ എന്നൊക്കെ ഉള്ള സംബോധനയിൽ നിന്നു തന്നെ താങ്കളുടെ വികാരം എന്താണെന്ന് ഊഹിച്ചെടുക്കാൻ കഴിയും. ഒരു തെളിവും ഇല്ലാതെ വർഗീയത ജാതീയത ഉയർത്തിക്കാട്ടൽ ഒക്കെ വിക്കിപീഡിയയിൽ നടത്തിയാൽ ഒഴിവാക്കൽ നടത്തും അത് ഏത് ജാതിയായാലും മതമായാലും.[[ഉപയോക്താവ്:SrambikkalMallu|SrambikkalMallu]] ([[ഉപയോക്താവിന്റെ സംവാദം:SrambikkalMallu|സംവാദം]]) 16:28, 4 ജനുവരി 2021 (UTC)
|