"അബ്ദുറഹ്മാൻ ഔഫ് വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെട്ട സംഭവം
Content deleted Content added
'കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കല്ലൂരാവിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:08, 27 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കല്ലൂരാവിയിൽ രാഷ്ട്രീയത്തിൻറെ പേരിൽ കത്തികൊണ്ട് കുത്തികൊലപ്പെടുത്തിയ സംഭവമാണ് അബ്​ദുറഹ്​മാൻ ഔഫ് വധം.കാഞ്ഞങ്ങാട് കൊലപാതകമെന്ന പേരിലും ഇതറിയപ്പെടുന്നു.

2020 ഡിസംബർ 23 ബുധനാഴ്‌ച രാത്രി 10.30ടെയാണ് അബ്​ദുറഹ്​മാൻ ഔഫ് കൊല്ലപ്പെടുന്നത്. 32 വയസ്സായിരുന്നു അദ്ദേഹദത്തിന്. വഴിയിൽ കാത്തു നിന്ന ഒരു സംഘം അബ്ദുറഹിമാൻ ഔഫും സംഘവും സഞ്ചരിച്ച വഴിയിൽ തടഞ്ഞു നിർത്തി കുത്തിക്കൊല്ലുകയായിരുന്നു. കല്ലൂരാവി – പഴയ ബീച്ച് റോഡിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്. അതെസമയം കൊലയാളികൾ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു.[1]

പ്രതികൾ

കൊലപാതകവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിൻറെ യുവജന വിഭാഗമായ യൂത്ത് ലീഗിൻറെ മുനിസിപ്പൽ സെക്രട്ടറി ഈർഷാദ് (26), ആഷിർ (24)  വിദ്യാർഥി സംഘടനയായ എംഎസ്എഫ് അംഗമായ ഹസൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ പിന്നീട് റിമാൻഡിലാക്കുകയും ചെയ്തു. [2][3]

അവലംബം

  1. "കാഞ്ഞങ്ങാട് ഔഫ് വധം: ഇർഷാദിനെ യൂത്ത് ലീ​ഗ് ഭാരവാ​ഹിത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു". Retrieved 2020-12-27. {{cite web}}: zero width space character in |title= at position 40 (help)
  2. "Three Youth League activists arrested for DYFI man's murder in Kanhangad". Retrieved 2020-12-27.
  3. "Madhyamam". Retrieved 27/12/2020. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=അബ്ദുറഹ്മാൻ_ഔഫ്_വധം&oldid=3503217" എന്ന താളിൽനിന്ന് ശേഖരിച്ചത്