"വത്തിക്കാൻ മ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വത്തിക്കാൻ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33:
== ചരിത്രം ==
[[File:Lightmatter vaticanmuseum.jpg|thumb|വത്തിക്കാൻ മ്യൂസിയങ്ങളുടെ പ്രവേശന കവാടത്തിനു മുകളിലെ ശില്പങ്ങൾ]]1506 ജനുവരി 14നു റോമിലെ സാന്താ മരിയ മാഗിയോറിലെ ബസിലിക്കയ്ക്കടുത്തുള്ള ഒരു മുന്തിരിത്തോട്ടത്തിൽ ട്രോജൻ പുരോഹിതനായ [[ലാവോകോനും]] അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും ഭീമൻ പാമ്പുകൾ ആക്രമിക്കപ്പെടുന്നതായി ചിത്രീകരിക്കുന്ന ഒരു മാർബിൾ ശില്പം കണ്ടെത്തുകയുണ്ടായി. [[ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ]] [[ഗിയൂലിയാനോ|ഗിയൂലിയാനോ ഡ സംഗല്ലോയെയും]], വത്തിക്കാനിൽ ജോലി ചെയ്തിരുന്ന [[മൈക്കെലാഞ്ജലോ|മൈക്കലാഞ്ചലോ]]യെയും ഈ കണ്ടുപിടിത്തം പരിശോധിക്കാൻ അയച്ചു. ഇവരുടെ നിര്ദേശപ്രകാരം [[മാർപ്പാപ്പാമാരുടെ പട്ടിക|മാര് പാപ്പ]] ഉടന് തന്നെ മുന്തിരിത്തോപ്പുടമയില് നിന്നും ശില്പവാങ്ങി. കണ്ടുപിടിത്തത്തിന് കൃത്യം ഒരു മാസം കഴിഞ്ഞ്, വത്തിക്കാനിൽ ഈ ശില്പം പൊതുപ്രദർശനത്തിന് വെച്ചു.
പിന്നീട് വന്ന പല മാർപ്പാപ്പാമാരും മ്യൂസിയം കൂടുതൽ വിപുലപ്പെടുത്തി. വത്തിക്കാൻ രേഖകളും മറ്റും ഉൾപ്പെടുത്തി ലാറ്റെറൻ മ്യൂസിയം സ്ഥാപിച്ചു. 2006ൽ മ്യൂസിയത്തിന്റെ 500ആം വാർഷിക വേളയിൽ [[വത്തിക്കാൻ നെക്രോപോളിസ്|വത്തിക്കാൻ കുന്നിലെ നെക്രോപോളിസ്]] എന്നറിയപ്പെടുന്ന ഖനന കേന്ദ്രവും മ്യൂസിയത്തിന്റെ ഭാഗമാക്കി പെതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/വത്തിക്കാൻ_മ്യൂസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്