"ആർ. നരസിംഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 1:
{{prettyurl|Roddam Narasimha}}
{{Infobox scientist
|name = റൊഡ്ഡാം നരസിംഹ
|image = Rodham Narasimha.jpg
|birth_date = {{birth date|1933|7|20|}}
|birth_place =
|death_date = {{death date and age|2020|12|14|1933|7|20}}
|death_place = [[Bangalore]], [[Karnataka]], India
|field = [[Fluid dynamics]]
|work_institutions =
|alma_mater = [[Mysore University]]<br>[[Indian Institute of Science]]<br/>[[California Institute of Technology]]
| thesis_title = Some Flow Problems in Rarefied Gas Dynamics<ref>https://thesis.library.caltech.edu/4400/1/Narasimha_r_1961.pdf</ref>
| thesis_year = 1961
|doctoral_advisor = [[Hans W. Liepmann]]<ref>{{cite web|url=https://www.genealogy.math.ndsu.nodak.edu/id.php?id=121035 |title=Roddam Narasimha - The Mathematics Genealogy Project |publisher=Genealogy.math.ndsu.nodak.edu |date=2017-04-04 |accessdate=2018-04-14}}</ref>
|doctoral_students = [[K. R. Sreenivasan]] <br /> [[Rama Govindarajan]]
}}
[[File:Roddam narasimha.jpg|thumb|right|200px|ആർ. നരസിംഹ]]
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു ബഹിരാകാശ ശാസ്ത്രജ്ഞനാണ് '''ആർ. നരസിംഹ'''. പൂർണ്ണ നാമം റൊഡ്ഡാം നരസിംഹ ([[കന്നട]]: ರೊದ್ದಮ್ ನರಸಿಂಹ, ജനനം 20 ജൂലൈ 1933). [[ബെംഗലൂരു|ബെംഗലൂരുവിലെ]] [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ]] [[ഏറോസ്പേസ് എൻജിനീയറിങ്ങ്]] വിഷയത്തിന്റെ പ്രൊഫസ്സർ ആയിരുന്നു ഇദ്ദേഹം. [[ദേശീയ ഏറോസ്പേസ് ലബോറട്ടറി|ദേശീയ ഏറോസ്പേസ് ലബോറട്ടറിയുടെ]] (ജെ.എൻ.സി.എ.എസ്.ആർ) ഡയറക്ടർ<ref>http://www.nal.res.in/pages/pastdirectors.htm</ref>, ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ എൻജിനീയറിങ്ങ് മെക്കാനിക്സ് വിഭാഗത്തിന്റെ ചെയർമാൻ എന്നീ പദവികൾ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.<ref name="നരസിംഹ">{{cite web|first=നരസിംഹ|last=റൊദ്ദാം|title=നരസിംഹ. ആർ|url=http://www.jncasr.ac.in/roddam/|accessdate=2 സെപ്റ്റംബർ 2012}}</ref> ഇപ്പോൾ ജെ.എൻ.സി.എ.എസ്.ആറിൽ ഹോണററി പ്രൊഫസ്സറും<ref name="hhh">{{cite web|first=നരസിംഹ|last=റൊദ്ദാം|title=നരസിംഹ. ആർ പ്രൊഫൈൽ|url=http://www.jncasr.ac.in/emu/rnsimha/RN_Website_12may08/rn.htm|accessdate=2 സെപ്റ്റംബർ 2012}}</ref> അതു കൂടാതെ ഹൈദരാബാദ് സർവകലാശാലയുടെ ''പ്രാറ്റ് ആന്റ് വിറ്റ്നി ചെയർ'' സ്ഥാനവും ശ്രീ നരസിംഹ വഹിക്കുന്നു.<ref name="hhh"/>
"https://ml.wikipedia.org/wiki/ആർ._നരസിംഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്