"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 28:
1967 [[ജൂൺ]] 5നും 10നുമിടെ [[ഇസ്രായേൽ|ഇസ്രായേലും]] അയൽരാജ്യങ്ങളായ [[ഈജിപ്ത്]], [[ജോർദ്ദാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളുടെ സഖ്യവുമായി (അന്ന് [[United Arab Republic|യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്]] എന്നറിയപ്പെട്ടിരുന്നു) നടത്തിയ [[യുദ്ധം|യുദ്ധമാണ്]] '''ആറുദിനയുദ്ധം''' ([[Hebrew language|ഹീബ്രു]]: {{lang|he|מלחמת ששת הימים}}, ''Milhemet Sheshet Ha Yamim''; [[Arabic language|Arabic]]: {{lang|ar|النكسة}}, ''an-Naksah'', "The Setback," or {{lang |ar|حرب 1967}}, ''Ḥarb 1967'', ''Six-Day War'', "War of 1967"). ഇത് '''ജൂൺ യുദ്ധം''', '''1967 അറബ്-ഇസ്രേലി യുദ്ധം''', '''മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം''' എന്നീ പേരുകളിലും അറിയപ്പെടുന്നു.
==പശ്ചാത്തലം==
[[1948-ലെ അറബ് ഇസ്രയേൽ യുദ്ധം|1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനുശേഷം ഇസ്രായേലും]]
==യുദ്ധത്തിന്റെ ആരംഭം==
1967 ജൂണിന് മുമ്പുള്ള മാസങ്ങളിൽ, പിരിമുറുക്കങ്ങൾ അപകടകരമായി വർദ്ധിച്ചു. ടിറാൻ കടലിടുക്ക് അടച്ചുപൂട്ടുന്നത് യുദ്ധത്തിന് കാരണമാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈജിപ്ഷ്യൻ പ്രസിഡന്റ് [[ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)|ഗമാൽ അബ്ദുൽ നാസർ]] മെയ് മാസത്തിൽ ഇസ്രായേൽ കപ്പലുകൾക്ക് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഇസ്രായേലിന്റെ അതിർത്തിയിൽ ഈജിപ്ഷ്യൻ സൈന്യത്തെ അണിനിരത്തുകയും [[ഐക്യരാഷ്ട്ര അടിയന്തര സേന|ഐക്യരാഷ്ട്ര അടിയന്തര സേനയെ]] പുറത്താക്കുകയും ചെയ്തു. ജൂൺ 5 ന്, ഈജിപ്ഷ്യൻ വ്യോമതാവളങ്ങൾക്കെതിരെ ഇസ്രായേൽ മുൻകരുതൽ വ്യോമാക്രമണം നടത്തി.
പെട്ടെന്നുണ്ടായ വ്യോമാക്രമണത്തിൽ ഈജിപ്തിന്റെ വ്യോമസേന പൂർണ്ണമായും നശിപ്പിക്കപ്പെട്ടത് ഇസ്രയേലിന്റെ വ്യോമമേധാവിത്തത്തിന് കാരണമായി. അതോടൊപ്പം, ഇസ്രയേലി കരസേന [[ഗാസാ മുനമ്പ്|ഗാസ മുനമ്പിലേക്കും]] സീനായിയിലേക്കും [[ഗാസാ മുനമ്പ്|ശക്തമായ]] ആക്രമണം നടത്തിയത് ഈജിപ്തിനെ അമ്പരപ്പിച്ചു. അധികം ചെറുത്തുനിൽക്കാനാവാതെ വന്നതിനാൽ ഈജിപ്ഷ്യൻ സേനയോട് പിൻവാങ്ങാനായി പ്രസിഡന്റ് നാസർ കല്പ്പിച്ചു. പിന്തിരിഞ്ഞ ഈജിഷ്യൻ സേനയെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം കനത്ത നഷ്ടം വരുത്തുകയും സീനായിയെ കീഴടക്കുകയും ചെയ്തു.
വരി 36:
യുദ്ധം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ജോർദാൻ ഈജിപ്തുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ടിരുന്നു; യുദ്ധം ഉണ്ടായാൽ ജോർദാൻ നേരിട്ട് യുദ്ധത്തിലേർപ്പെടുകയല്ല, മറിച്ച് ഇസ്രായേൽ സേന കൂടുതൽ പ്രദേശങ്ങൾ കീഴടക്കുന്നതിന് തടയിടുമെന്നാണ് കരാർ വിഭാവനം ചെയ്തത്. {{Sfn|Mutawi|2002|p=183}} എന്നാൽ ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ച് ഒരുമണിക്കൂറിനകം ജോർദാൻ സേനയോട് ഇസ്രയേലിനെ അക്രമിക്കാനുള്ള നിർദ്ദേശം ഈജിപ്ത് മുന്നോട്ട് വെച്ചു. തുടക്കത്തിൽ ആശയക്കുഴപ്പത്തിലായ ജോർദാൻ, ഈജിപ്ത് ഇസ്രയേലി വ്യോമാക്രമണത്തെ തുരത്തിയെന്ന വാദത്തെതുടർന്ന് രംഗത്തിറങ്ങുകയായിരുന്നു.
==വെടിനിർത്തൽ==
ജൂൺ 8 ന് ഈജിപ്തും ജോർദാനും ജൂൺ 9 ന് സിറിയയും വെടിനിർത്തലിന് സമ്മതിച്ചു; ജൂൺ 11 ന് ഇസ്രയേലുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടു. യുദ്ധത്തിന്റെ ഫലമായി 20,000 ഈജിപ്ഷ്യൻ, സിറിയൻ, ജോർദാൻ സൈനികർ കൊല്ലപ്പെട്ടു. ആയിരത്തിൽ താഴെ സൈനികരെ ഇസ്രയേലിന് നഷ്ടപ്പെടുകയും ചെയ്തു. ഈജിപ്തിൽ നിന്ന് ഗാസ മുനമ്പും സിനായി പെനിൻസുലയും പിടിച്ചെടുത്ത ഇസ്രയേൽ, [[കിഴക്കൻ ജറൂസലേം|കിഴക്കൻ ജറുസലേം]] ഉൾപ്പെടെയുള്ള [[വെസ്റ്റ് ബാങ്ക്]] ജോർദാനിൽ നിന്നും, ഗോലാൻ ഹൈറ്റ്സ് സിറിയയിൽ നിന്നും പിടിച്ചെടുത്തു.
തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേലിന്റെ അന്താരാഷ്ട്ര നില വളരെയധികം മെച്ചപ്പെട്ടു. ഇസ്രയേലിന്റെ വിജയം അന്താരാഷ്ട്രതലത്തിൽ അവരുടെ നില മെച്ചപ്പെടുത്തിയപ്പോൾ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ലജ്ജാകരമായ ദുസ്ഥിതിയിലായി. അപമാന ഭാരത്താൽ നാസർ രാജിവെച്ചെങ്കിലും വൻ ജനകീയപ്രതിഷേധത്തിൽ വീണ്ടും അധികാരമേറ്റു.
|