"പി.കെ. കോരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| source = http://niyamasabha.org/codes/members/m296.htm നിയമസഭ
|}}
[[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] [[ഗുരുവായൂർ നിയമസഭാമണ്ഡലം|ഗുരുവായൂർ നിയോജകമണ്ഡലത്തെ]]<ref>http://www.niyamasabha.org/codes/members/m296.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും, എഅഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു '''പി.കെ. കോരു''' (ജനനം:15 ജനുവരി 1890 -1968 ജനുവരി 16<ref name=":0">{{Cite web|url=https://www.mathrubhumi.com/kannur/kazhcha/-malayalam-news-1.1057983|title=ബ്രണ്ണന്റെ കോരു കേരള നിയമസഭയുടെ ആദ്യ അംഗം|access-date=2020-12-01|last=സി.സരിത്‌|language=en}}</ref>). സ്വതന്ത്രനായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. തൃശ്ശൂർ ജില്ലയിലെ എളവള്ളി വില്ലേജിലെ ചിറ്റാട്ടുകര ഗ്രാമത്തിൽ 1890 ജനുവരി 15ന് ജനിച്ച കോരു ആദ്യകാലങ്ങളിൽ ഒരു അധ്യാപകനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ<ref name=":0" /> സ്വതന്ത്രനായിട്ട്സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്സിലെ]] എം.വി.അബൂബക്കറിനെ 2635 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
 
== അധ്യാപക ജോലി ==
"https://ml.wikipedia.org/wiki/പി.കെ._കോരു" എന്ന താളിൽനിന്ന് ശേഖരിച്ചത്