"ജരാസന്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:4911:6B0D:5E06:4636:3B20:ADD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:2017:2226:961:10CD:8D84:A671 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
 
വരി 19:
രുക്മിണിയുമായി സ്വയംവര ശേഷം രഥത്തിലേറി പോകുന്ന ശ്രീകൃഷ്ണനെ ജരാസന്ധൻ വഴിക്കു തടഞ്ഞ് യുദ്ധം ചെയ്തതായി ഭാഗവതത്തിൽ പറയുന്നുണ്ട്.
 
=== കൃഷ്ണന്റെ പാലായനം ===
=== ശ്രീകൃഷ്ണന്റെ പലായനം ===
=== ശ്രീകൃഷ്ണൻ 18തവണ ജരാസന്ധനെ പരാജയപ്പെടുത്തുകയും സൈന്യങ്ങളെ വധിച്ചിട്ടു ജരാസന്ധനെ വെറുതെ വിടുകയും ചെയ്തു പതിനെട്ടാമത്തെ തവണ ജരാസന്ധൻ തന്റെ കൈകൊണ്ടു മരിക്കാൻ വിധിക്കപ്പെട്ടിട്ടില്ലാത്തതിനാൽ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്യുകയും പിന്നീട് ഭീമനെ കൊണ്ട് ജരാസന്ധനെ മലയുദ്ധത്തിൽ വധിപ്പിക്കുകയും ചെയ്തു ===
==ജരാസന്ധനും കർണ്ണനും==
പരശുരാമനിൽ നിന്നും അസ്ത്രവിദ്യകൾ നേടിയതിനു ശേഷം , കർണ്ണൻ ദുര്യോധനനുമായി സന്തോഷപൂർവ്വം ജീവിച്ചു വരവെ , കലിംഗദേശത്തെ രാജാവായ ചിത്രാംഗദന്റെ പുത്രിയുടെ സ്വയംവര വാർത്ത കേൾക്കാനിടയായി . തുടർന്ന് കർണ്ണന്റെ അകമ്പടിയോടെ ദുര്യോധനൻ കലിംഗത്തേക്കു എഴുന്നള്ളി . രാജപുരം എന്ന പേരോടു കൂടിയ കലിംഗന്റെ രാജധാനിയിലെ കലിംഗരാജപുത്രി അണിഞ്ഞൊരുങ്ങി സ്വയംവരത്തിനു സന്നദ്ധയായി നിൽക്കുന്നുണ്ടായിരുന്നു . ആ രാജപുത്രിയെ വരിക്കുന്നതിനായി ശിശുപാലൻ , ജരാസന്ധൻ , ഭീഷ്മകൻ , വക്രൻ , കപോതരോമൻ, നീലൻ , രുക്മി , സ്ത്രീരാജ്യത്തിന്റെ അധിപതിയായ ശൃഗാലൻ , അശോകൻ , ശതധന്വൻ , ഭോജരാജാവ് എന്നിവരും എത്തിയിരുന്നു . എല്ലാവരും അതിശക്തന്മാരും ദേവന്മാർ പോലും ഭയക്കുന്നവരുമാണ് .
"https://ml.wikipedia.org/wiki/ജരാസന്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്