"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,679 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
==ശരീര ഘടന==
[[ഗോറില്ല|ഗോറില്ലയ്ക്കുശേഷം]] രണ്ടാമത്തെ വലിയ കുരങ്ങിനമാണ് ബോർണിയൻ ഒറംഗുട്ടാൻ.<ref>{{Cite web|url=http://www.sfzoo.org/support/donate/adopt/adopt-orangutan.html|title=San Francisco Zoo - Adopt an Orangutan|website=www.sfzoo.org|access-date=2020-02-21}}</ref><ref>[http://www.edgeofexistence.org/mammals/species_info.php?id=97 EDGE :: Mammal Species Information]. Edgeofexistence.org. Retrieved on 2012-08-21.</ref> 90 കിലോഗ്രാം വരെ ഭാരം വരുന്ന ഇവയ്ക്ക് ഏകദേശം 1-1.5 മീറ്റർ ഉയരമുണ്ട്. ഇരുണ്ട അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ചെറിയ മുടിയാണ് ഇവയുടെ പ്രധാന സവിശേഷത.<ref name=":0">{{Cite web|url=https://animalfactguide.com/animal-facts/bornean-orangutan/|title=Bornean Orangutan Facts {{!}} Endangered Animals|access-date=2020-11-29|date=2013-01-18|language=en-US}}</ref>
 
കണ്ടെത്തിയതിൽ ആദ്യത്തെ സമ്പൂർണ്ണ ഒറംഗുട്ടാൻ അസ്ഥികൂടം വിയറ്റ്നാമിലെ ഹോവ ബിൻ പ്രവിശ്യയിലാണ്, ഇത് പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെതാണെന്ന് കരുതപ്പെടുന്നു. ആധുനിക ഒറംഗുട്ടാനുകളിൽ നിന്ന് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു, അതിന്റെ തലയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ ശരീരം ആനുപാതികമായി ചെറുതാണ്. തെക്ക് കിഴക്കൻ ഏഷ്യയിൽ ഒറംഗുട്ടാനുകൾ ഒരു കാലത്ത് വസിച്ചിരുന്നതായി ഈ ഫോസിലും മറ്റുള്ളവയും സ്ഥിരീകരിക്കുന്നു. നിലവിൽ, ബോർണിയൻ ഒറംഗുട്ടാനുകൾ മലേഷ്യയിലും ഇന്തോനേഷ്യയിലും മാത്രമേ കാണപ്പെടുന്നുള്ളൂ.<ref>{{Cite journal|last1=Bacon|first1=A. M.|last2=The Long|first2=V.|date=September 2001|title=The first discovery of a complete skeleton of a fossil orang-utan in a cave of the Hoa Binh Province, Vietnam|journal=Journal of Human Evolution|volume=41|issue=3|pages=227–241|doi=10.1006/jhev.2001.0496|issn=0047-2484|pmid=11535001}}</ref>
 
==പെരുമാറ്റവും ആശയവിനിമയവും==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3481548" എന്ന താളിൽനിന്ന് ശേഖരിച്ചത്