"എ.കെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ (via JWB)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 52:
'''എ.കെ.ആന്റണി''' അഥവാ '''അറക്കപറമ്പിൽ കുര്യൻ ആന്റണി'''. [[ഇന്ത്യൻ പ്രതിരോധ മന്ത്രി|ഭാരതത്തിന്റെ പ്രതിരോധമന്ത്രിയായിരുന്നു]]. [[കേരളം|കേരളത്തിന്റെ]] മുൻ മുഖ്യമന്ത്രി, [[കേരള നിയമസഭ|കേരള നിയമസഭാ]] പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ രാഷ്ട്രീയ നേതാവ്. 1977-78, 1995-96, 2001-04 കാലയളവുകളിൽ എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. [[1996]] മുതൽ [[2001]] വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു. 1977-ൽ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.
 
==ജീവിതരേഖ==
== ജനനം, വിദ്യാഭ്യാസം ==
[[1940]] [[ഡിസംബർ 28]] നു അറക്കപറമ്പിൽ കുരിയൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചേർത്തല|ചേർത്തലയിലാണു്]] എ.കെ.ആന്റണി ജനിച്ചതു്. പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂൾ [[ചേർത്തല|ചേർത്തലയിൽ]]. പിന്നീട് എറണാകുളം [[മഹാരാജാസ് കോളേജ്|മഹാരാജാസിൽ]] നിന്നും ബി.എ ബിരുദവും, [[ഗവ: ലോ കോളേജ്, എറണാകുളം |എറണാകുളം ലോ കോളേജിൽ]] നിന്നും ബി.എൽ ബിരുദവും നേടി.
 
"https://ml.wikipedia.org/wiki/എ.കെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്